Ireland

ഡബ്ലിനിൽ വീണ്ടും വംശീയ ആക്രമണം; ഇന്ത്യൻ യുവാവിന് ഗുരുതര പരിക്ക്

അയർലൻഡ് വിദേശ പൗരന്മാർക്ക് നേരെയുള്ള വംശീയ അധിക്ഷേപവും ആക്രമണവും തുടർക്കഥയാകുന്നു. ദിവസങ്ങൾക്കു മുമ്പ് താലയിൽ ഇന്ത്യൻ പൗരന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെ, വീണ്ടും മറ്റൊരു വംശീയ ആക്രമണം കൂടി ഉണ്ടായിരിക്കുകയാണ്. ഡബ്ലിനിൽ ഇന്ത്യൻ യുവാവാണ് ആക്രമണത്തിന് ഇരയായത്. തന്റെ അപ്പാർട്ട്മെന്റിന് അടുത്ത് സായാഹ്ന സവാരി നടത്തുന്നതിനിടെ ഐറിഷ് ചെറുപ്പക്കാരുടെ ഒരു സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദ്ദനത്തിൽ ഇദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഗാർഡ എത്തിയ ശേഷമാണ് ഇദ്ദേഹത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദ്ദനത്തിൽ അദ്ദേഹത്തിന്റെ കവിൾ എല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ റഫർ ചെയ്തിരിക്കുകയാണ്. സംഭവത്തിന്റെ വിവരം ലിങ്ക്ഡ്ഇൻ വഴി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അയർലൻഡിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള ആക്രമണം വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

https://www.linkedin.com/posts/dr-santosh-yadav_stopracistviolence-protectallresidents-nomoresilence-activity-7355769036820914177-YHqo?utm_source=share&utm_medium=member_android&rcm=ACoAAAOhJL8BHBcp8Q1WKD-hh-eU05LyLxsMIAg

ഇത്തരം ആക്രമണ സംഭവങ്ങളിൽ അയർലണ്ട് ഗവൺമെന്റ്, ഡബ്ലിനിലെ ഇന്ത്യൻ എംബസി, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ അംബാസഡർ എന്നിവർ ഉടൻ ഇടപെടണമെന്നും, ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറയുന്നു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

23 mins ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

1 hour ago

ഐ.എഫ്.എ 2026–2027 എക്സിക്യൂട്ടീവ് ബോർഡ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിലെ ഐക്യവും സാംസ്കാരിക പാരമ്പര്യവും…

2 hours ago

Nurse Nycin Thomas Passes Away in Sligo; Funeral on March 16

Sligo: Nycin Thomas (38), a dialysis nurse at Sligo University Hospital, passed away recently in…

2 hours ago

നൈസിൻ തോമസ് സ്ലൈഗോയിൽ നിര്യാതയായി; സംസ്കാരം മാർച്ച് 16ന്

സ്ലൈഗോ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് നേഴ്സ് ആയിരുന്ന നൈസിൻ തോമസ് (38) നിര്യാതയായി. സംസ്കാരം മാർച്ച് 16 തിങ്കളാഴ്ച…

3 hours ago

ആട് -3 റിലീസ് മാർച്ച്‌ 19ന്; അയർലണ്ടിലെ ഷോ വിവരങ്ങൾ അറിയാം…

റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…

4 hours ago