ഇന്ത്യയുടേയും അയർലണ്ടിന്റെയും സാംസ്കാരിക സംഗമ രാവിന് തിരിതെളിയാൻ ഇനി രണ്ട് നാൾ. അയർലണ്ടിലെ Indo-Irish Cultural Society യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടി ഒക്ടോബർ 1ന് വൈകീട്ട് 6 മണിക്ക് Enniscorthy Presentation Hall ൽ നടക്കും.
“Pat Walsh – The life and legacy of an Irish Revolutionary” എന്ന ഡോക്യൂമെന്ററിയുടെ സംവിധായകനും, International Award ജേതാവും, ഛായാഗ്രാഹനുമായ MICHAEL BENSON നെ ചടങ്ങിൽ ആദരിക്കും. പ്രശസ്ത നർത്തകി Ruth Prithika അവതരിപ്പിക്കുന്ന ഭാരതനാട്യവും, John, Eileen Dempsey സംഘം അവതരിപ്പിക്കുന്ന പരിപാടിയും ഉണ്ടായിരിക്കും. Vista Career Solutions, Copper Chimney എന്നിവരാണ് പരിപാടിയുടെ പ്രധാന സ്പോൺസേഴ്സ്.
വൈവിധ്യമാർന്ന സംസ്ക്കാര പാരമ്പര്യങ്ങളുടെ അറിവുകളിലൂടെ ഇരു രാജ്യങ്ങളിലെ പുതിയ തലമുറയ്ക്ക് പരസ്പരം മനസ്സിലാക്കാനും ആദരിക്കുവാനും ഇത്തരം വേദികൾ ഉപകരിക്കുമെന്ന് ഇന്തോ ഐറിഷ് കൾച്ചറൽ സൊസൈറ്റിയുടെ പ്രമുഖ സംഘാടകനായ ഡോ.ജോർജ് ലെസ്ലി അറിയിച്ചു.
ഐറിഷ്- ഇന്ത്യൻ ജനതയുടെ കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന രാവിന് സാക്ഷിയാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…