Ireland

അയർലൻഡിന് ആവേശമായി മൈൻഡ് ഫുട്ബോൾ  ടൂർണമെന്റ്

ഏപ്രിൽ 26ന് അൽസാ  സ്പോർട്സ് സെന്ററിൽ നടന്ന മൈൻഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടനമികവുകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. 

അയർലണ്ടിൽ ആദ്യമായി കേരളാ ജില്ലാടിസ്ഥാനത്തിൽ നടത്തിയ ഫുട്ബോൾ മത്സരങ്ങൾ കാണികൾക്കും കളിക്കാർക്കും ഒരുപുതിയ അനുഭവമായിരുന്നു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കോട്ടയം ജില്ലയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ത്രിശൂർ ജില്ല വിജയികളായി. 

ഐറിഷ് ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബ്കളുടെ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഡബ്ലിൻ യുണൈറ്റഡ് അക്കാഡമിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ബ്ലാഞ്ചാർഡ്‌സ്‌ടൗൺ TYT Allstars വിജയികളായി. 

മൈൻഡ് ഫുട്ബോൾ  ടൂർണമെന്റിന്റെ സ്പോൺസറായ ഫീൽ അറ്റ് ഹോം ( പ്രദീപ് ചന്ദ്രൻ ) വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫിയും നൽകി. ഫുട്ബോൾ ടുർണമെന്റ് കോർ കംമെറ്റി  അംഗങ്ങളായ ജോസ് പോളി, ജെയ്‌മോൻ പാലാട്ടി, ആൽഡസ് ദാസ് എന്നിവർ എല്ലാവരോടുമുള്ള മൈൻഡിന്റെ നന്ദിയും സ്നേഹവും അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

22 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

22 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

24 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

1 day ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago