അയർലൻഡ് കെഎംസിസി അഞ്ചാം വാർഷികവും ഫാമിലി മീറ്റും നവംബർ മൂന്നാം തീയതി ഡബ്ലിന് പാമെർസ്‌ടൗണിലെ st ലോർക്കൻ ബോയ്സ് നാഷണൽ സ്കൂളിൽ വെച്ച് നടന്നു .അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറിലധികം ആളുകൾ പങ്കെടുത്ത സംഗമത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥി ആയിരുന്നു.
വൈകീട് 6 മാണി മുതൽ 10 വരെ നടന്ന പരിപാടി ഐഒസി അയർലൻഡ് പ്രസിഡന്റ് ലിങ്ക്വിസ്റ്റർ മാത്യു ഉദ്ഗാടനം ചെയ്തു . ഒഐസിസി അയർലഡിന്റെ ഉപഹാരം ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ ശിഹാബ് തങ്ങൾക്കു സമ്മാനിച്ചു. വിവിധ സംഘടനകളെ ജോണ് ചാക്കോ (ക്രാന്തി അയർലൻഡ് ), ജിന്നേറ്റ് ജോർജ്(കേരളാ കോൺഗ്രസ് ), രാജു കുന്നക്കാട്ട്, റോയ് പേരയിൽ , അബ്ദുൽ കാഹിർ (ഇസ്ലാമിക റിലീഫ് അയർലൻഡ്), ഷെൽസി ജിൻസൺ (മഹിളാ കോൺഗ്രസ് അയർലൻഡ് ),സിറാജുദ്ധീൻ ചേലേമ്പ്ര , ഷൗ ക്കത്ത് നിലംബൂർ , അൻവർ ലിമെറിക്ക് , റസ്സൽ കോർക്,റംഷീൽ പാറക്കൽ , ,ഫാത്തിമ സന,ചാൾസ് ഷാങ്കിൽ എന്നിവർ സംസാരിച്ചു.
ഫവാസ് മാടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ അർഷാദ് ടി കെ സ്വാഗതവും ഫാസ്‌ജെർ പാനൂർ നന്ദിയും പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…