പ്രിയ സുഹൃത്തുക്കളെ Ireland Nursing Board Election 2020 പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ അവസരത്തിലെ പ്രധാന വാർത്ത എന്നത് നമുക്കെല്ലാം സുപരിചിതനായ ജോസഫ് ഷാൽബിൻ NMBI Diretor Board ലേക്ക് മൽസരിക്കുന്നു എന്നതാണ്. Ireland ഇൽ എത്തുന്ന എല്ലാ നഴ്സ്മാർക്കും Critical Skill Work Permit ലഭ്യമാക്കുക എന്ന കാമ്പയിൻ ആരംഭിക്കുകയും അതു വിജയിപ്പിക്കുകയും ചെയ്തു എന്നനിലയിലാണ് ഷാൽബിൻ ആദ്യം അയർലണ്ട് പ്രവാസികൾക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. 2020 ജനുവരി ആദ്യം പ്രാബല്യത്തിൽ വന്ന ഈ നിയമബേദഗതി വളരെ അധികം ഇന്ത്യക്കാരായ നഴ്സുമാർക്കും അവരുടെ ഫാമിലിക്കും ഉപകാരപ്രധമാകുകയുണ്ടായി.
നഴ്സിംഗ് പഠനത്തിനു പുറമെ, മാനേജ്മെന്റിൽ ബിരുധവും, ഹെൽത്ത്കെയർ മാനേജ്മെന്റിൽ എം ബി എയും ഷാൽബിൻ കരസ്തമാകിയിട്ടുണ്ട്. കൂടാതെ INMO International Section വൈസ് ചെയർമാനായും ഷാൽബിനെ 2020 ൽ തിരഞ്ഞെടുക്കുകയുണ്ടായി.
ഷാൽബിന്റെ NMBl ലേക്കുള്ള വിജയം Ireland പ്രവാസി സമൂഹത്തിനു മാത്രമല്ല അയർലണ്ടിലുള്ള എല്ലാ നഴ്സുമാർക്കും ഒരു മുതൽക്കൂട്ടാകുമെന്ന് നിസംശയം പറയാം.
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…