Ireland

അയർലണ്ട് പൂരം 2025; DMA അവതരിപ്പിക്കുന്ന രണ്ടാമത് ഓൾ അയർലണ്ട് WALKATHALON ചലഞ്ച് 2025 മെയ് 1 മുതൽ  ജൂൺ 1 വരെ

അയർലണ്ട് പൂരം 2025നോട് അനുബന്ധിച്ച് HEALTH, HELP, PRIZE എന്ന ആശയവുമായി DMA രണ്ടാമത് ഓൾ അയർലൻഡ് WALKATHALON ചലഞ്ച് 2025 സംഘടിപ്പിക്കുന്നു. മെയ് ഒന്നു മുതൽ ജൂൺ ഒന്നു വരെയാണ് ചലഞ്ച്. HEALTH സംരക്ഷണത്തിനോടൊപ്പം WAYANAD DISASTERൽ പെട്ട ഒരു കുടുംബത്തിനു നിങ്ങൾ നൽകുന്ന സപ്പോർട്ട് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ചിറക്  നൽകുന്നതിനുവേണ്ടിയും ഉപയോഗിക്കുന്നു. അതോടൊപ്പം ചലഞ്ചിൽ പങ്കെടുക്കുന്നവരെ അനേകം ക്യാഷ് പ്രൈസുകളും കാത്തിരിക്കുന്നുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

മാര്‍പാപ്പയെ ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിക്കൽ; തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തെ വത്തിക്കാൻ പുറത്താക്കി

റോം: മാര്‍പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി ലംഘിച്ച് പുതിയ ബിഷപ്പുമാരെ വാഴിച്ച തീവ്ര യാഥാസ്ഥിതിക കത്തോലിക്കാ വിഭാഗത്തിലെ ബിഷപ്പുമാരെയും വൈദികരെയും വത്തിക്കാന്‍…

10 hours ago

പഴയ കാറുകൾ മാറ്റി EV വാങ്ങാൻ €8,500 ഗ്രാന്റ്; മണിക്കൂറുകൾക്കകം സ്കീം അവസാനിപ്പിച്ച് സർക്കാർ

പഴയ പെട്രോൾ, ഡീസൽ കാറുകൾ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോത്സാഹനം നൽകുന്നതിനായി അയർലൻഡ് സർക്കാർ പ്രഖ്യാപിച്ച ICE2EV പൈലറ്റ്…

11 hours ago

ഒമേഗ ബ്ലോക്ക്; കനത്ത ഉഷ്ണ തരംഗത്തിൽ വലഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ

ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ കനത്ത ഉഷ്ണതരംഗം അനുഭവപ്പെടുകയാണ്. 80 വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ താപനില ഏറ്റവും…

11 hours ago

ഒസിഐ കാർഡ് ഇനി ഡിജിറ്റൽ; e-OCI കാർഡ് നിലവിൽ

വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്കായി (OCI കാർഡ് ഉടമകൾ) വലിയ ആശ്വാസ വാർത്തയുമായി ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ. നിലവിലുള്ള…

11 hours ago

പുതിയ ലുക്കുകളോടെ തുടക്കം  പോസ്റ്റർ എത്തി; ആഗസ്റ്റ് 7ന് റിലീസ്

  അരണ്ട വെളിച്ചത്തിൽ ഒറ്റപ്പെട്ട ഒരു വീട്. വീട്ടിലേക്കു നീളുന്ന വഴിയിൽ കൗതുകമുള്ള ഒരു വെളുത്ത നായ. ഒരു വിൽച്ചെയറിൽ…

14 hours ago

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ‘ലോ ആൻഡ് ഓർഡറിന് ‘ പുതിയ ലുക്ക് റിലീസ് ജൂലൈ ഇരുപത്തിനാലിന്

തുടരും സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ.താഴെ ഓടുന്ന…

23 hours ago