30-ലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന പിഡബ്ല്യുസി Private Business Attractiveness Indexൽ അയർലണ്ടിന് ഒമ്പതാം സ്ഥാനം. കഴിഞ്ഞ വെർഷൻ ഏഴാം സ്ഥാനത്തും, രണ്ട് വർഷം മുമ്പ് 14-ാം സ്ഥാനത്തായിരുന്നു അയർലണ്ട്. മാക്രോ ഇക്കണോമിക്‌സ്, ബിസിനസ് ലാൻഡ്‌സ്‌കേപ്പ്, ടാക്‌സ് ആൻഡ് റെഗുലേറ്ററി എൻവയോൺമെൻ്റ്, സുസ്ഥിരത, ഭരണം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യങ്ങൾ, ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്നിവയുൾപ്പെടെ ഒമ്പത് വിഭാഗങ്ങളെ അടിസ്ഥാനമാക്കി 33 യൂറോപ്യൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളെ പിഡബ്ല്യുസി Private Business Attractiveness Index റാങ്ക് ചെയ്യുന്നു.സ്വിറ്റ്‌സർലൻഡ്, സ്വീഡൻ, ജർമ്മനി, നെതർലാൻഡ്‌സ്, ഡെൻമാർക്ക്, നോർവേ, യുണൈറ്റഡ് കിംഗ്‌ഡം, ഫിൻലാൻഡ്, അയർലൻഡ്, സ്പെയിൻ എന്നിവയാണ് പട്ടികയിലെ ആദ്യ 10 രാജ്യങ്ങൾ.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…