New Zealand

തൊഴിൽ വീസ: കർശന നിയന്ത്രണവുമായി ന്യൂസ്‌ലാൻഡ്

വിദേശ കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ തൊഴിൽ വീസയിൽ കർശന നിയന്ത്രണങ്ങൾ ഈപ്പെടുത്തി ന്യൂസ്‌ലാൻഡ്. അവിദഗ്‌ധ തൊഴിലാളികൾക്കുൾപ്പെടെ ഇംഗ്ലിഷ് പരിജ്‌ഞാനം അടക്കമുള്ള നൈപുണ്യങ്ങളും തൊഴിൽ പരിചയവും നിർബന്ധമാക്കി. ഈ തൊഴിലാളികൾക്ക് ന്യൂസീലൻഡിൽ താമസിക്കാനുള്ള കാലാവധി 3 വർഷമായി കുറച്ചു. മുൻപ് 5 വർഷം ആയിരുന്നു താമസ അനുമതി നൽകിയിരുന്നത്.

അതേസമയം ഹൈസ്കൂൾ അധ്യാപകർ പോലെ വിദഗ്ധരുടെ ക്ഷാമം നേരിടുന്ന തൊഴിൽ മേഖലകളിലേക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി എറിക്ക സ്റ്റാൻഫഡ് അറിയിച്ചു . ഏകദേശം 51 ലക്ഷമാണ് ന്യൂസീലൻഡിലെ ജനസംഖ്യ. കോവിഡിനുശേഷം കുടിയേറ്റം ഗണ്യമായി വർധിച്ചു.ഒന്നേമുക്കാൽ ലക്ഷത്തോളം പേരാണ് കഴിഞ്ഞ വർഷം രാജ്യത്തിലേക്ക് കുടിയേറിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

5 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

21 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

22 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago