ഡബ്ലിന്‍: മലയാളികളുടെ പ്രിയ ഗായകന്‍ ഉണ്ണിമേനോനും മഥന്‍ ബാന്‍ഡ് സംഘവും ഒരുക്കുന്ന ലൈവ് കണ്‍സേര്‍ട്ട് സെപ്തംബര്‍ 9 വെള്ളി, സെപ്തംബര്‍ 10 ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്നു.
സെപ്തംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മലയാളത്തിലും , സെപ്തംബര്‍ 10 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് തമിഴിലും തെലുഗിലുമാണ് കണ്‍സേര്‍ട്ട് അരങ്ങേറുക. ഡബ്ലിന്‍ ഫിര്‍ഹൗസിലുള്ള സയന്റോളജി ഓഡിറ്റോറിയത്തിലാണ് കണ്‍സേര്‍ട്ട് നടക്കുന്നത്.
16 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പാസും ഉണ്ണിമേനോനെ നേരില്‍ കണ്ട് സംസാരിക്കനും അവസരമൊരുക്കുന്ന വിവിധ പാക്കേജുകളാണ് സംഘാടകരായ Ireland Indian Entertainments ഒരുക്കിയിരിക്കുന്നത്.
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…