Ireland

NMBI ELECTIONS: വിജയ പ്രതീക്ഷയിൽ ജാനറ്റ് ബേബി ജോസഫ്

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ സമ്പൂർണ വിജയ പ്രതീക്ഷയിലാണ് ജാനറ്റ് ബേബി ജോസഫ്. ഐഎൻഎംഒയുടെ കോർക്ക് എച്ച്എസ്ഇ ബ്രാഞ്ചിൻ്റെ വൈസ് സെക്രട്ടറിയും കോർക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ പ്രസിഡൻ്റുമാണ് ജാനറ്റ് ബേബി ജോസഫ്.

നിലവിൽ കോർക്ക് യൂണിവേഴ്‌സിറ്റി മെറ്റേണിറ്റി ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നഴ്‌സും മിഡ്‌വൈഫുമാണ് ജാനറ്റ്. ഴ്‌സിംഗിൽ മാസ്റ്റേഴ്‌സും ഹോസ്പിറ്റൽ മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദവും ഹ്യൂമൻ റിസോഴ്‌സ്, എഫക്റ്റീവ് പീപ്പിൾ മാനേജ്‌മെൻ്റ് എന്നിവയിൽ പ്രൊഫഷണൽ യോഗ്യതയും നേടിയിട്ടുണ്ട്.

2024 സെപ്റ്റംബർ 23 മുതൽ ഒക്‌ടോബർ 2 വരെയാണ് വോട്ടിംഗ് നടക്കുന്നത്. രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ നഴ്സുമാർക്കും മിഡ്‌വൈഫുമാർക്കും ഈ തിരഞ്ഞെടുപ്പുകളിൽ എങ്ങനെ വോട്ട് ചെയ്യണം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ എൻഎംബിഐ നൽകും. വോട്ടിംഗ് സംബന്ധിച്ച വിവരങ്ങൾക്ക് https://www.inmo.ie/Your-Union/NMBI-Elections-2024 എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

പൗരത്വ ഭാഷാ പരീക്ഷയിൽ ഇളവ് വേണം.. ഐറിഷ് സർവകലാശാലാ ബിരുദധാരികൾക്കും നഴ്സുമാർക്കും പ്രത്യേക പരിഗണന നൽകണം: കുരുവിള ജോർജ്ജ്

ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…

53 mins ago

അയർലണ്ടിൽ ആഘോഷങ്ങളുടെ പുതിയ ചരിത്രമെഴുതാൻ ‘ആറാട്ട് 2026’; സെപ്റ്റംബർ 26ന് ഗോർമൻസ്റ്റോൺ പാർക്കിൽ മഹാമേള

ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…

1 hour ago

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

8 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

8 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

1 day ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

1 day ago