അയർലണ്ടിലെ വിദ്യാഭാസത്തിന് IELTS ന് പകരം Duolingo ഇംഗ്ലീഷ് ടെസ്റ്റ് മതിയാവും, അഡ്മിഷനുകള്‍ക്കും വിദ്യാഭ്യാസ വിസാ കാര്യങ്ങള്‍ക്കും,Recruitnet-മായി ബന്ധപ്പെടാവുന്നതാണ്.

gnn24x7 അയര്‍ലണ്ട്: വിദ്യാഭ്യാസത്തിന് വേണ്ടി ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളും വിദേശത്തെ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളും തിരഞ്ഞു നടക്കുന്നുണ്ട്. അയര്‍ലണ്ടില്‍ ജനുവരിയോടെ ആരംഭിക്കുന്ന വിവിധ കോളേജുകളില്‍ അഡ്മിഷന്‍ ആരംഭിക്കാറായി. കോവിഡ് കാലഘട്ടം പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് അയര്‍ലണ്ടിലെ കോളേജുകള്‍. ഗ്രിഫ്ത്ത് കോളേജ്, നാഷണല്‍ കോളേജ് അയര്‍ലണ്ട്, ഡി.ബി.എസ് (ഡബ്ലിന്‍ ബിസിനസ് സ്‌കൂള്‍) എന്നിവയല്ലാം പ്രവേശന പ്രക്രീയകള്‍ ആരംഭിച്ചു. സാധാരണ അയര്‍ലണ്ടില്‍ യൂണിവേഴ്‌സിറ്റികള്‍ സപ്തംബര്‍ മാസത്തിലാണ് അവരുടെ അഡ്മിഷന്‍ നടത്താറുള്ളത്. എന്നാല്‍ ഡി.ബി.എസ്, ഗ്രിഫിത്ത്, എന്‍.സി.എ എന്നീ കോളേജുകളിലാണ് ഇപ്പോള്‍ … Continue reading അയർലണ്ടിലെ വിദ്യാഭാസത്തിന് IELTS ന് പകരം Duolingo ഇംഗ്ലീഷ് ടെസ്റ്റ് മതിയാവും, അഡ്മിഷനുകള്‍ക്കും വിദ്യാഭ്യാസ വിസാ കാര്യങ്ങള്‍ക്കും,Recruitnet-മായി ബന്ധപ്പെടാവുന്നതാണ്.