gnn24x7

അയർലണ്ടിലെ വിദ്യാഭാസത്തിന് IELTS ന് പകരം Duolingo ഇംഗ്ലീഷ് ടെസ്റ്റ് മതിയാവും, അഡ്മിഷനുകള്‍ക്കും വിദ്യാഭ്യാസ വിസാ കാര്യങ്ങള്‍ക്കും,Recruitnet-മായി ബന്ധപ്പെടാവുന്നതാണ്.

0
1016
gnn24x7

അയര്‍ലണ്ട്: വിദ്യാഭ്യാസത്തിന് വേണ്ടി ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളും വിദേശത്തെ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളും തിരഞ്ഞു നടക്കുന്നുണ്ട്. അയര്‍ലണ്ടില്‍ ജനുവരിയോടെ ആരംഭിക്കുന്ന വിവിധ കോളേജുകളില്‍ അഡ്മിഷന്‍ ആരംഭിക്കാറായി. കോവിഡ് കാലഘട്ടം പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് അയര്‍ലണ്ടിലെ കോളേജുകള്‍. ഗ്രിഫ്ത്ത് കോളേജ്, നാഷണല്‍ കോളേജ് അയര്‍ലണ്ട്, ഡി.ബി.എസ് (ഡബ്ലിന്‍ ബിസിനസ് സ്‌കൂള്‍) എന്നിവയല്ലാം പ്രവേശന പ്രക്രീയകള്‍ ആരംഭിച്ചു.

സാധാരണ അയര്‍ലണ്ടില്‍ യൂണിവേഴ്‌സിറ്റികള്‍ സപ്തംബര്‍ മാസത്തിലാണ് അവരുടെ അഡ്മിഷന്‍ നടത്താറുള്ളത്. എന്നാല്‍ ഡി.ബി.എസ്, ഗ്രിഫിത്ത്, എന്‍.സി.എ എന്നീ കോളേജുകളിലാണ് ഇപ്പോള്‍ ജനുവരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഡി.ബി.എസ് ഏപ്രില്‍ മാസത്തില്‍ ഒരു തവണ കൂടി അഡ്മിഷന്‍ നടത്താറുണ്ട്. ഇതുപ്രകാരം നിങ്ങള്‍ ജനുവരിയില്‍ ഈ പറയപ്പെട്ട കോളേജുകളില്‍ പഠനത്തിന് ശ്രമിക്കുന്നുണ്ടെങ്കില്‍ നവംബര്‍ അവസാനത്തോടുകൂടി വിസയ്ക്ക് അപേക്ഷ നല്‍കേണ്ടി വരും. എങ്കില്‍ മാത്രമെ ജനുവരി 25 ന് ക്ലാസ് തുടങ്ങുന്ന ഡി.ബി.എസ്, എന്‍.സി.എ എന്നിവിടങ്ങളിലേയും ഗ്രിഫിത്തില്‍ ഫിബ്രവരി 8-ാം തിയതി മുതല്‍ ആരംഭിക്കുന്ന കോഴ്‌സുകളിലും നമുക്ക് ചേരുവാന്‍ സാധീക്കുകയുള്ളൂ.

അയര്‍ലണ്ടിലെ നിയമപ്രകാരം അവിടെ പഠനത്തിന് വരുന്ന അന്യരാജ്യക്കാര്‍ക്ക് ഐ.ഇ.എല്‍.ടി.എസ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ അതില്‍ ചില ഇളവുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഡ്യുയോലിങ്കോ എന്നു പറയുന്ന ഒരു ഇംഗ്ലീഷ് സ്പീക്കിങ് ടെസ്റ്റ് നമ്മള്‍ പാസാവണം. ഇത് മുന്‍പ് അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ അവര്‍ ഡ്യുയോലിങ്കോയ്ക്ക്‌ അനുമതി നല്‍കിയിട്ടുണ്ട്. ഇത് ഓണ്‍ലൈനായി നമുക്ക് എഴുതാവുന്നതേ ഉള്ളൂ. ഇത് ഐ.ഇ.എല്‍.ടി.എസ് പഠിച്ച് പാസാവുന്നതിനേക്കാള്‍ എളുപ്പമാണ്. എന്നാല്‍ ഈ ഡ്യുയോലിങ്കോ ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയ ഒരു ഇളവാണ്. ഈ ജനുവരി ഫിബ്രവരി മാസത്തെ കോഴ്‌സുകഴിഞ്ഞ് പിന്നീട് അപേക്ഷിക്കുന്നവര്‍ക്ക് ഐ.ഇ.എല്‍.ടി.എസ് തന്നെ പഠിച്ച് പാസാകേണ്ടിവരും. വാസ്തവത്തില്‍ ഇത് ഒരു വിദ്യാര്‍ത്ഥിക്ക് കോഴ്‌സ് തിരഞ്ഞെടുത്തു പഠിക്കുവാന്‍ മുന്‍പത്തേക്കാള്‍ എളുപ്പമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനുകള്‍ക്കും വിദ്യാഭ്യാസ വിസാ കാര്യങ്ങള്‍ക്കും നിങ്ങള്‍ക്ക് +91 97461 33799, 7356502957 എന്ന നമ്പരിലോ info@recruitnet.in, or www.recruitnet.in എന്നിവയുമായി ബന്ധപ്പെടാവുന്നതാണ്.

Dublin Business School Courses

എം.എസ്.സി ബിസിനസ്സ് അനലിറ്റിക്‌സ്,

എം.എസ്.സി ഡാറ്റാ അനാലിറ്റ്ക്‌സ്,

എം.എസ്.സി ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് ആന്റ് കമ്പ്യൂട്ടിങ്,

എം.എസ്.സി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്,

എം.എസ്.സി ഫിന്‍ടെക്,

എം.ബി.എ. ജനറല്‍,

എം.ബി.എ മാര്‍ക്കറ്റിംഗ്,

എം.ബി.എ. ഫിനാന്‍സ്,

എം.ംബി.എ എച്ച്.ആര്‍.എം,

എം.ബി.എ ക്ലൗഡ് കമ്പ്യൂട്ടിംഗ്,

എം.ബി.എ പ്രൊജക്ട് മാനേജ്‌മെന്റ്,

എം.എസ്.സി മാനേജ്‌മെന്റ് പ്രാക്ടീസ്,

എം.എസ്.സി മാര്‍ക്കറ്റിംഗ്,

എം.എ അഡിക്ഷന്‍ സ്റ്റഡീസ്,

എം.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,

എം.എസ്.സി സൈബര്‍ സെക്യൂരിറ്റി,

എം.എസ്.സി ഫിനാന്‍ഷ്യല്‍ അനലിറ്റക്‌സ്

എന്നിവയാണ് ജനുവരിയിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്ന ഡബ്ലിന്‍ ബിസിനസ്സ് സ്‌കൂളിലെ കോഴ്‌സുകള്‍.

Griffith College

Limerick Campus Courses

എം.എസ്.സി ഇന്‍ ഇന്റര്‍നാഷണല്‍ പ്രൊക്യര്‍മെന്റ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്,

ബി.എ. ഇന്‍ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്,

എം.എസ്.സി ഇന്‍ നെറ്റ്‌വര്‍ക്ക് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി

എന്നിവയാണ് ലിംമെറിക് കാമ്പസ് മുമ്പോട്ടു വയ്ച്ചിരിക്കുന്ന കോഴ്‌സുകള്‍. ഇവയും ജനുവരിയോടെ ആരംഭിക്കും.

Cork Campus

എന്നാല്‍ എം.എസ്.സി ഇന്റര്‍നാഷണല്‍

ഫാര്‍മസ്യൂട്ടിക്കള്‍

ബിസിനസ്സ് മാനേജ്‌മെന്റ് കോഴ്‌സ് കോര്‍ക്ക് കാമ്പസ് മാത്രമാണ് നടത്തുന്നത്.

എല്ലാ കോളേജുകളിലേക്കും ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് അഡ്മിഷന്‍ നേടിയെടുക്കാന്‍ സാധ്യമാവും.

Dublin Campus

വിവിധതരം കോഴ്‌സുകളാണ് ഡബ്ലിന്‍ കാമ്പസ് നടത്തുന്നത്.

എം.ബി.എ ഇന്‍ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ്,

എം.എസ്.സി ഇന്‍ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ്,

എം.എസ്.സി ഇന്‍ അക്കൗണ്ടിങ് ആന്റ് ഫിനാന്‍സിങ് മാനേജ്‌മെന്റ്,

എം.എസ്.സി ഇന്‍ ഗ്ലോബല്‍ ബ്രാന്റ് മാനേജ്‌മെന്റ്,

എം.എസ്.സി ഇന്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ് ആന്റ് ലോ,

ബി.എ. ഇന്‍ ബിസിനസ്സ് സ്റ്റഡീസ്,

ബി.എ (ഹോണേഴ്‌സ്) ഇന്‍ അക്കൗണ്ടിംഗ് ആന്റ് ഫിനാന്‍സിംഗ്,

ബി.എ ഇന്‍ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി ആന്റ് ഫിനാന്‍സ്,

എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്,

എം.എസ്.സി ഇന്‍ ബിഗ് ഡാറ്റ മാനേജ്‌മെന്റ ആന്റ് അനലിറ്റിക്‌സ്,

ബി.എസ്.സി ഇന്‍ കമ്പ്യൂട്ടിംഗ് സയന്‍സ്,

എം.എസ്.സി ഇന്‍ ഫാര്‍മസ്യൂട്ടിക്കള്‍ ബിസിനസ്സ് ആന്റ് ടെക്‌നോളജി

എന്നിവയാണ് ജനുവരിയില്‍ ആരംഭിക്കുന്ന ഡബ്ലിന്‍ കമ്പസിലെ കോഴ്‌സുകള്‍.

National College of Ireland

എം.എസ്.സി ക്ലൗഡ് കമ്പ്യൂട്ടിങ്,

എം.എസ്.സി ഡാറ്റാ അനലിറ്റിക്‌സ്,

എം.എസ്.സി ഇന്‍ മാനേജ്‌മെന്റ്,

എം.എ. ഇന്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്,

എം.എസ്.സി ഇന്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ്,

എം.എസ്.സി ഇന്‍ സൈബര്‍ സെക്യൂരിറ്റി

എന്നിവയാണ് ജനുവരിയില്‍ നാഷണല്‍ കോളേജ് ഓഫ് അയര്‍ലണ്ടില്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍.

ജനുവരിയില്‍ ആരംഭിക്കുന്നവര്‍ക്ക് ഇവിടെ യു.ജി പ്രോഗ്രാം ഉണ്ടാവില്ല.

ഈ കോളേജുകളിലെ കോഴ്‌സുകളുടെ കാലപരധി മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ ഒരു വര്‍ഷവും ഡിഗ്രി കോഴ്‌സുകള്‍ മൂന്നു വര്‍ഷവുമാണ്.അയര്‍ലണ്ടിലെ പഠനം മികച്ച നിലവാരവും ഉയര്‍ന്ന സാധ്യതകളും ഉള്ളവയാണ്. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അയലര്‍ലണ്ടിലെ കോളേജുകള്‍ സ്വീകരിക്കാന്‍ തയ്യാറായി. കോവിഡ് കാലഘട്ടമായതിനാല്‍ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും താമസസ്ഥലത്തു നിന്നും പിക്കപ്പ് വാഹനങ്ങളും വരുമ്പോഴുള്ള ക്വാറന്‍ന്റൈന്‍ ഫെസിലിറ്റി ഉള്‍പ്പെടെ ഒരുപാട് സൗകര്യങ്ങള്‍ ലഭ്യമാവുന്നുണ്ട്. റിക്രൂട്ട്‌നെറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹക്കുന്ന കോളേജുകളില്‍ ആഗ്രഹിക്കുന്ന കോഴ്‌സുകള്‍ ചെയ്തുകൊടുക്കാന്‍ സാദാ സന്നദ്ധരാണ്. ഈ വിലാസത്തില്‍ നിങ്ങള്‍ക്ക് ബന്ധപ്പെടാം. www.recruitnet.in

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here