ഡബ്ലിന്‍: ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡബ്ലിന്‍ പോസ്റ്റല്‍ വിഭാഗം താല്‍ക്കാലിക ക്രിസ്തുമസ് ജോലിക്കാരെ നിയമിക്കുന്നു. ഡബ്ലിന്‍ മെയില്‍ സെന്ററിലും പാര്‍സല്‍ ഹബ് വിഭാഗത്തിലുമായിട്ടാണ് ജോലി. മണിക്കൂറിന് 14.50 യൂറോ ശമ്പളമാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും മറ്റു ജോലികളൊന്നും ഇല്ലാതെ വീട്ടില്‍ വെറുതെ ഇരിക്കുന്നവര്‍ക്കും ഇടക്കാല ആശ്വാസമാണ് ഈ ജോലി. ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ ജോലിക്ക് അനുയോജ്യമായ തൊഴില്‍ പരിചയം ഉള്ള കഠിനാധ്വാനികളായ സ്ഥാനാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖ, സമീപകാലത്ത് എടുത്ത ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രൂഫ് പി.പി.എസ്. നമ്പര്‍, അഡ്രസ് പ്രൂഫ്, ജി.എന്‍.ഐ.ബി (ആവശ്യമുള്ളവര്‍ക്ക് മാത്രം), പുറം രാജ്യക്കാരാണെങ്കില്‍ അവരുടെ യോഗ്യതയുള്ള അംഗീകൃത വര്‍ക്ക് പെര്‍മിറ്റ്, പത്തുവര്‍ഷക്കാലം അയര്‍ലണ്ടിന് പുറത്താണ് ജീവിച്ചതെങ്കില്‍, സെക്യൂരിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പിന്നെ ഗര്‍ഡ ഇവെറ്റിങ് ഇന്‍വിറ്റേഷന്‍ ഫോം എന്നിവയെല്ലാം ചേര്‍ത്ത് ഒക്ടോബര്‍ 9 ന് വൈകുന്നേരം 5 മണിക്ക് മുന്‍മ്പായി xmascasuals@anpost.ie എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.
താഴെ കൊടുത്ത ലിങ്കില്‍ ലഭ്യമാവും.
https://www.anpost.com/Working-with-An-Post/Careers/Christmas-Casuals-Postal-Operatives,-DMC-DPH
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…