Ireland

“Dublin Premier League- All Ireland Cricket Tournament”, in association with Just Right Overseas Studies Ltd ജൂലൈ 23, 30 തിയതികളിൽ

അയർലണ്ടിലെ പ്രമുഖ education consultancyയായ Just Right Overseas Studies Limited ന്റെ മുഖ്യ സ്പോൺസർഷിപ്പിൽ അരങ്ങേറുന്ന Dublin Premier League ക്രിക്കറ്റ്‌ മത്സരം ഈ മാസം 23,30 തീയതികളിൽ നടക്കും. സാന്‍ഡിഫോര്‍ഡ് മലയാളി യുവാക്കളുടെ കൂട്ടായ്മയായ ‘Sandyford Strikers’, ഡണ്‍ലേരി ഇന്റഗ്രേഷന്‍ ഫോറം എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്രിക്കറ്റ്‌ ലീഗ് മത്സരങ്ങൾ നടക്കുന്നത്.

ഒന്നാം സ്ഥാനം നേടുന്നവർക്ക് 501 യൂറോ സമ്മാനമായി ലഭിക്കും. കൂടാതെ, Just Right Overseas Studies Limited നൽകുന്ന എവർ റോളിങ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും 301 യൂറോയുമാണ് സമ്മാനം. കൂടാതെ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിലെ മികച്ച താരങ്ങള്‍ക്ക് മെഡലുകളും സമ്മാനിക്കും. വിവിധ കൗണ്ടികളിൽ നിന്നും 18 ടീമുകളാണ് ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. SHANGHANA PARK, SHANKHILL, DUBLIN ലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

മത്സരത്തിനായി രജിസ്റ്റർ ചെയ്യുന്നതിനും, കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക:

SHINTU: 0877045966, VINISH: 0871645540, MIDHUN: 0892753682

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

Newsdesk

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

17 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

19 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

19 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

23 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

3 days ago