അയർലണ്ടിലെ പ്രമുഖ education consultancyയായ Just Right Overseas Studies Limited ന്റെ മുഖ്യ സ്പോൺസർഷിപ്പിൽ അരങ്ങേറുന്ന Dublin Premier League ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 29ന്. വൻ വിജയമായ ആദ്യ സീസൺന്റെ എല്ലാ ആവേശവും നിറച്ചാണ് രണ്ടാം സീസൺ ഒരുങ്ങുന്നത്. സാന്‍ഡിഫോര്‍ഡ് മലയാളി യുവാക്കളുടെ കൂട്ടായ്മയായ ‘Sandyford Strikers’ന്റെ ആഭിമുഖ്യത്തിലാണ് ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 801 യൂറോ ക്യാഷ് അവാർഡും Just Right Overseas Studies Limited നൽകുന്ന എവർ റോളിങ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ട്രോഫിയും 401 യൂറോയാണ് സമ്മാനം. കൂടാതെ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മികച്ച താരങ്ങള്‍ക്ക് മെഡലുകളും സമ്മാനിക്കും.
ALSAA SPORTS CENTER ൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ വിവിധ കൗണ്ടികളിൽ നിന്നും 23 ടീമുകൾ പങ്കെടുക്കും. Ingredients, Tilex എന്നിവരുടെ പിന്തുണയോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ രജിസ്റ്റർ ചെയ്യുന്നതിനും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:
Shintu: 0877045966
Bibin: 0894348930
Midhun:0892753682
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ പൊതുഗതാഗത യാത്രക്കാർക്ക് അധിക ചെലവ് വരുത്തുന്ന പുതിയ നിരക്ക് ഘടനയ്ക്ക് National Transport Authority (NTA) അംഗീകാരം നൽകി.…
അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 5, 6 തീയതികളിലെ National Cinema Weekend-ന്റെ ഭാഗമായി പുതിയ മലയാളം ചിത്രം…
അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ പ്രത്യേക സിനിമാ വാരാന്ത്യം. National Cinema Weekend-ന്റെ ഭാഗമായി രാജ്യത്തെ…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …
അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…
ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…