Ireland

വാനമ്പാടിയെ വരവേൽക്കാൻ ഡബ്ലിൻ ഒരുങ്ങുന്നു; K S CHITHRA LIVE IN CONCERT നവംബർ 1ന്

ഈ കേരളപ്പിറവി ദിനം അയർലണ്ട് മലയാളികൾക്ക് ഗൃഹാതുര സംഗീതത്തിന്റെ ഓർമപ്പുതുക്കാൻ അവരമൊരുങ്ങുന്നു. നമ്മുടെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയുടെ മധുര സ്വരം നിങ്ങൾക്കരികിലേക്ക് എത്തുന്നു. “KS CHITHRA LIVE IN CONCERT” നവംബർ 1ന് ഡബ്ലിനിൽ അരങ്ങേറും.

മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരുൾപ്പെടെയുള്ള ഗായക പ്രതിഭകളുടെ പ്രകടങ്ങൾ ഈ ഗാനസന്ധ്യയിൽ കൂടുതൽ മിഴിവേകും.

GUIDANCE PLUS EDUCATIONAL SERVICES & SIXT എന്നിവരാണ് പ്രധാന പ്രായോജകർ. Mudra Events രണ്ടാം തവണയാണ് KS Chitra Live in Concert സംഘടിപ്പിക്കുന്നത്. ഡബ്ലിൻ SCIENTOLOGY കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന പ്രോഗ്രാമിന്റെ ടിക്കറ്റ് വില്പന ഉടൻ ആരംഭിക്കും. http://WWW.EVENTBLITZ.IE എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ സ്വന്തമാക്കാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

18 കാരിയുടെ മരണം; ചികിത്സാ പിഴവ് സമ്മതിച്ച് ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സർജൻ

മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി…

13 hours ago

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം; ഒക്ലഹോമ സിറ്റിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…

13 hours ago

ടെക്സസിലെ ഐസ് തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…

13 hours ago

അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക്…

14 hours ago

വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ പോരാട്ടം; സിവിൽ റൈറ്റ്സ് അഭിഭാഷക മഞ്ജുഷ കുൽക്കർണി കാലിഫോർണിയ സംസ്ഥാന കമ്മീഷനിൽ

കാലിഫോർണിയ: ഗവർണർ ഗാവിൻ ന്യൂസം പ്രമുഖ സിവിൽ റൈറ്റ്സ് അഭിഭാഷകയായ മഞ്ജുഷ പി. കുൽക്കർണിയെ 'സ്റ്റേറ്റ് ഏഷ്യൻ ആൻഡ് പസഫിക്…

14 hours ago

ടെക്സസിലെ ഐസ് തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…

14 hours ago