*കേരള ബാഡ്മിന്റൺ ക്ലബ് (KBC) സംഘടിപ്പിക്കുന്ന ALL IRELAND BADMINTON TOURNAMENT മെയ് 20ന് നടക്കും. മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ മെയ് 10ന് അവസാനിക്കും.Ingredients Asian Supermarket, Royal Group, Just Right Overseas Studies Limited എന്നിവരാണ് മത്സരത്തിന്റെ പ്രധാന സ്പോൺസർ. BalDoyle ബാഡ്മിന്റൺ സെന്ററിൽ രാവിലെ 9.30 മുതൽ മത്സരങ്ങൾ ആരംഭിക്കും.
https://keralabc.evom.ie/?t=1 എന്ന ലിങ്കിലൂടെ ഇപ്പോൾ തന്നെ മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.
മത്സര വിഭാഗങ്ങൾ
മത്സരങ്ങളുടെ സമയക്രമം
ഒരോ മത്സരാർഥിക്കും 15 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്. വനിത വിഭാഗത്തിനും മിക്സഡ് ഡബിൾസിനും ക്യാഷ് പ്രൈസ് നൽകും. ഒരു കളിക്കാരന് പരമാവധി 2 വിഭാഗങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ. ഓരോ വിഭാഗത്തിലും 20 എൻട്രികൾ മാത്രമേ അനുവദിക്കൂ. ടൂർണമെന്റ് ദിവസം മത്സരത്തിന് 10 മിനിറ്റ് മുമ്പ് കളിക്കാർ രജിസ്ട്രേഷൻ ഡെസ്കിൽ റിപ്പോർട്ട് ചെയ്യണം.ഓൺലൈനായി മാത്രമാണ് രജിസ്ട്രേഷൻ . മെയ് 10 വരെ രജിസ്‌ട്രേഷൻ നടത്താം.
കൂടുതൽ വിവിരങ്ങൾക്ക് ബന്ധപ്പെടുക
JOMON : 0871 254 103, SIJU : 0877 778 744
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…