കേരള ബാഡ്മിന്റൺ ജൂനിയർ കുട്ടികൾ വിജയകരമായി അവരുടെ രണ്ടാം വർഷത്തിലേക്ക് ഈ വരുന്ന സെപ്റ്റംബർ 15 മുതൽ കടക്കുകയാണ്.
പഗത്ഭനായ മലയാളി താരവും കോച്ചുമായ സുമേഷ് തരിയന്റെ കണിശവും ചിട്ടയുമായ ശിക്ഷണത്തിൽ കുട്ടികൾ ഒരുവർഷം കൊണ്ട് തന്നെ ലീഗ് കളിക്കുന്നതിലേക്ക് പരുവപ്പെട്ടിരിക്കുന്നു.
എല്ലാ ആഴ്ചയിലും തിങ്കൾ , വ്യാഴം ദിവസങ്ങളിൽ കുട്ടികളുടെ ബാഡ്മിന്റൺ ക്‌ളാസുകൾ ഫിഗ്ലാസിലെ പോപ്പിന്ററി സ്പോർട്സ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.
(Time 17:00 – 20:00)
തിങ്കൾ മുതൽ വെള്ളിവരെയുള്ള എല്ലാ ദിവസവും രാവിലെ 9 മുതൽ 11 വരെ മുതിർന്നവരുടെ ബാഡ്മിന്റൺ മുകളിൽ പറഞ്ഞിരിക്കുന്ന അതേ വേദിയിൽ കഴിഞ്ഞ 8 വർഷമായി നടന്നുവരുന്നു.
150€ / Year, ഈ വർഷം പുതുതായി ചേരാൻ ആഗ്രഹിക്കുന്ന ഏവർക്കും KBC യിലേക്ക് സ്വാഗതം.
KBC Adult Entry Form
https://forms.gle/2J767xF3RVWRrRBH9
ജൂനിയർ ബാഡ്മിന്റൺ, വ്യാഴാഴ്ചയിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് താല്പര്യം ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നു. താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഓൺലൈൻ ഫോം എത്രയും വേഗം പൂരിപ്പിച്ചയക്കാൻ താല്പര്യപ്പെടുന്നു.
KBC junior Application Form
** ( KBC സീനിയർ ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികൾക്ക് മുൻഗണന )
https://forms.gle/vifPKvehK91mko6b9
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക,
സിജു ജോസ്: 0877778744
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…