കേരള ക്രിസ്ത്യൻ യൂണിയൻ അയർലൻഡ് ശുബ്ഹോ ക്രിസ്മസ് കരോൾ സർവീസ് സംഘടിപ്പിക്കുന്നു. ഡിസംബർ 7ന് വൈകുന്നേരം 4 മണി മുതൽ ഡബ്ലിൻ ഫിർഹൗസ് സൈൻറ്റോളജി കമ്മ്യൂണിറ്റി സെൻററിൽ വച്ചാണ് എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സർവീസ് സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. അയർലണ്ടിലെ ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കോൺഫിഡന്റ് ട്രാവൽ ലിമിറ്റഡ്, വിശ്വാസ്, അതിഥി, സ്പൈസ് ബസാർ, ഷീല പാലസ് റസ്റ്റോറൻറ്, ഐഡിയൽ സൊല്യൂഷൻ അയർലൻഡ്, ടൈൽ എക്സ്, ഫൈൻഡ് ഏഷ്യ, റോയൽ ക്യാറ്റേഴ്സ്, സ്പൈസ് വില്ലേജ് നാസ്, തിന്ദി, ആൻസ് അപ്പാരൽസ്, സ്റ്റഡി വെൽ മെഡിസിൻ ലിമിറ്റഡ് എന്നിവരാണ് പരിപാടിയുടെ സ്പോൺസേർസ്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യംഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ…
കൊച്ചി: മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. ഇന്ന് അത്തം പിറന്നതോടെ, ഓണാവേശത്തിലേക്ക് കടന്നു. ഇനി പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും…
ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…
ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…
അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…
Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത…