Ireland

‘കേരള ഹൗസ് കാർണിവൽ 2025’: കാർ പാർക്കിംഗ് ടിക്കറ്റ് ബുക്ക്‌ ചെയ്യാം

കേരള ഹൗസ് കാർണിവലിന്റെ ഓൺലൈൻ കാർ പാർക്കിംഗ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഡബ്ലിൻ ചർച്ച് ഓഫ് സയന്റോളജി & കമ്മ്യൂണിറ്റി സെന്ററിലെ പബ്ലിക് അഫയേഴ്‌സ് ഡയറക്ടർ ഡയാന സ്റ്റാലിന് ആദ്യ ടിക്കറ്റ് നൽകി ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഇപ്പോൾ തന്നെ ടിക്കറ്റുക ബുക്ക്‌ ചെയ്ത് നിങ്ങളുടെ പാർക്കിംഗ് സ്ലോട്ട് ഉറപ്പാക്കാം.

ഓരോ ഓൺലൈൻ ടിക്കറ്റിനോ ടൊപ്പം ആകർഷകമായ സമ്മാനം നേടാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കുന്നു. ടിക്കറ്റുകൾ സ്വന്തമാക്കി ഈ ആവേശപൂരത്തിൽ പങ്കാളികളാകാം. ബുക്കിംഗിനായി ലിങ്ക് സന്ദർശിക്കുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഡാളസ് കേരള അസോസിയേഷൻ മാതൃ-നഴ്സസ് ദിനാഘോഷം മെയ് 9ന്

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു.…

3 mins ago

അയർലണ്ട് നാഷണൽ വോളിബോൾ ലീഗ് ഡിവിഷൻ 3 ഫൈനലിൽ എത്തുന്ന ആദ്യ മലയാളി ടീം; ചരിത്ര നേട്ടവുമായി കോർക്ക് ലൈയൺസ് വോളിബോൾ ക്ലബ്

അയർലണ്ട് നാഷണൽ വോളിബോൾ ലീഗ് ഡിവിഷൻ 3 ഫൈനലിൽ എത്തുന്ന ആദ്യ മലയാളി ടീമായി കോർക്ക് ലൈയൺസ് വോളിബോൾ ക്ലബ്.…

8 hours ago

“കരുതൽ” സിനിമയ്ക്ക് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025

കോട്ടയം : ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് മുരളിയെ നായകനാക്കി ഐറിഷ് മലയാളിയും നവാഗതനായ സംവിധായകനുമായ ജോമി…

8 hours ago

“ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം. ആ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി” ‘ദൃശ്യം-3’ യുടെ ടീസറിലെ പ്രസക്ത ഭാഗങ്ങൾ

"ഞാൻ വെറും ഒരു സാധാരണക്കാരനാണ്. എൻ്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം.ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു. ഞങ്ങളുടെ…

8 hours ago

നീനാ കൈരളിയുടെ ഈസ്റ്റർ, വിഷു, ഈദ് സംയുക്ത ആഘോഷങ്ങൾ പ്രൗഢഗംഭീരമായി

നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഈസ്റ്റർ,വിഷു,ഈദ് സംയുക്താഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ വച്ച് വർണാഭമായി നടന്നു.പ്രത്യാശയും,ഐശ്വര്യവും,സ്നേഹവും…

10 hours ago

Oracle അയർലണ്ടിൽ 150-ഓളം തൊഴിലാളികളെ വെട്ടിക്കുറയ്ക്കും

ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…

21 hours ago