ഫാഷന്റെയും ഗ്ലാമറിന്റെയും മായിക ലോകത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്ന ഭാവിതാരങ്ങൾക്ക് സ്വപ്നസാക്ഷ്കാര വേദി ഒരു കേരള ഹൗസ് ഐറിഷ് മലയാളി ക്ലബ്. കേരള ഹൗസ് സംഘടിപ്പിക്കുന്ന കാസ്റ്റിംഗ് കോൾ, മോഡലിംഗ് വർക്ക്‌ഷോപ്പ് ‘Glam India Europe 2025’ മെയ് 5ന് നടക്കും.
18 വയസ് പൂർത്തിയായ സ്ത്രീകൾക്കും പുരുഷന്മാർക്ക് വർക്ക്‌ഷോപ്പിൽ പങ്കെടുക്കാം. Tallaght Scientology Centre ൽ രാവിലെ 9.30ന് നടക്കുന്ന പരിപാടിയിൽ പങ്കാളികളായി നിങ്ങളുടെ മോഡലിങ് സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാം.
കൂടുതൽ വിവരങ്ങൾക്ക്: Shinto Benedict – 087 693 1425, Silvia Anith – 087 773 9792
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…