Ireland

കേരള ഹൗസ് ഇൻഡോർ ഗെയിംസ് കോമ്പറ്റീഷൻസ്

കേരള ഹൗസ് കാർണിവൽ 2024 മുന്നോടിയായി അയർലൻഡിൽ ആദ്യമായി ലേഡീസ് പ്ലെയിംഗ്‌ കാർഡ് കോമ്പറ്റീഷനോടുകൂടി  നടത്തപ്പെടുന്ന കേരള ഹൗസ് ഇൻഡോർ ഗെയിംസ് കോമ്പറ്റീഷൻസ് ഡിസംബർ 3,10,17 തീയതികളിൽ താല  കില്മനാ ഹാളിൽ വൈകിട്ട് 5 മണി മുതൽ രാത്രി 11:മണി വരെ നടത്തപ്പെടുന്നതാണ്. ഡിസംബർ മൂന്നാം തീയതി പ്ലെയിംഗ് കാർഡ്  റമ്മി കോമ്പറ്റീഷനും ഡിസംബർ പത്താം തീയതി   പ്ലെയിംഗ് കാർഡ്  28 കോമ്പറ്റീഷനും. മറ്റു കോമ്പറ്റീഷനുകൾ ഡിസംബർ 17തീയതിയും നടത്തപ്പെടുന്നതാണ്. എല്ലാ കോമ്പറ്റീഷനുകൾക്കും ആകർഷമായ സമ്മാനങ്ങൾ നൽകുന്നതാണ് അയർലൻഡിലെ  എല്ലാ ഇന്ത്യൻ സുഹൃത്തുക്കളെയും ഈ കോമ്പറ്റീഷനുകളിലേക്ക് കേരള ഹൗസ്‌ സ്വാഗതം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി ഈ നമ്പറുകളിൽ ബന്ധപ്പെടുക.

For more information 

Rummy: അനിൽ 0894750507 സിജോ 0873197575

28 (men) ടോം 0877636770

28(women) ഡെൽന 0876727942

Chess(Adult) സെൻ 0879132248

Chess(kids) ബിജു 0877526269

Carroms. വിനോദ് 0871320706, ബേസിൽ 0894550019

Pool table വിനോദ് 0871320706

Table Tennis ജീവൻ 0877468054

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡബ്ലിൻ യാത്രക്കാർ ശ്രദ്ധിക്കുക.! നവംബർ 10–13 പ്രധാന റോഡുകൾ അടയ്ക്കും; ബസ്, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും ഭരണത്തലവന്മാരും പങ്കെടുക്കുന്ന ഉന്നതതല യോഗങ്ങൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി.…

9 hours ago

തങ്കമ്മ ജോൺ നിര്യാതയായി

മാട്ടുക്കട്ട: കുന്നംകോട്ട് കെ. എ. ജോണിയുടെ (അപ്പു) ഭാര്യ തങ്കമ്മ ജോൺ (70) നിര്യാതയായി. പരേത വാകത്താനം കുന്നേൽ കുടുംബാംഗമാണ്.…

10 hours ago

യുഎഇയിൽ മുസ്‌ലിം ഇതര ആരാധനാലയങ്ങൾക്ക് കടുത്ത നിയന്ത്രണം; നിയമലംഘനങ്ങൾക്ക് 7.5 ലക്ഷം ദിർഹം വരെ പിഴ

യുഎഇയിലെ മുസ്‌ലിം ഇതര ആരാധനാലയങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട 24 തരത്തിലുള്ള നിയമലംഘനങ്ങൾ നിർവചിച്ചുകൊണ്ടുള്ള…

10 hours ago

വരുമാനത്തേക്കാൾ കുതിച്ച് അയർലണ്ടിലെ ഭവനവില; EU ശരാശരിയുടെ ഇരട്ടിയിലധികം വർധന!

അയർലണ്ടിലെ വീടുകളുടെ വില വരുമാന വർധനവിനേക്കാൾ വളരെ വേഗത്തിൽ ഉയരുന്നതായി പുതിയ യൂറോപ്യൻ കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെ വീടുകളുടെ…

11 hours ago

ജോലി അവസരങ്ങളുണ്ട്, ജീവനക്കാരുമുണ്ട്; വില്ലനായി അയർലണ്ട്–നോർത്ത് അയർലണ്ട് ക്രോസ്സ് ബോർഡർ ടാക്സ് നിയമങ്ങൾ

അയർലണ്ടും വടക്കൻ അയർലണ്ടും തമ്മിലുള്ള തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ജീവനക്കാർക്കും തൊഴിലാളികളെ നിയമിക്കാൻ ശ്രമിക്കുന്ന കമ്പനികൾക്കും നിലവിലുള്ള അതിർത്തി…

11 hours ago

അഞ്ച് സംസ്ഥാനങ്ങളിൽ ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു

വാഷിംഗ്ടൺ : അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ഔദ്യോഗിക വസതികളിലും സ്റ്റേറ്റ് കാപ്പിറ്റോളുകളിലും ആദ്യമായി ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഐഡഹോ, നെബ്രാസ്ക,…

1 day ago