Fr. രാജേഷ് മേച്ചിറാകത്ത് രചിച്ച് സംഗീത സംവിധാനം ചെയ്ത് പ്രശസ്ത ഗായകൻ കെസ്റ്റർ ആലപിച്ച മാതാവിന്റെ അതിമനോഹരമായ ഗാനത്തിന്റെ ഔദ്യോഗികമായ പ്രകാശനം ഈ വരുന്ന ഞായറാഴ്ച (06/09/29) ഉച്ചയ്ക്ക് ഒരു മണിക്ക് താലായിലെ Fettercairn ദേവാലയത്തിൽ വച്ച് റവ.ഡോ. ക്ലമന്റ് പാടത്തിൽപറമ്പിൽ ഔദ്യോഗികമായി നിർവഹിക്കുന്നതായിരിക്കും. നിങ്ങളുടെ എല്ലാവരുടെയും സഹകരണംവും, പ്രാർത്ഥനയും, സ്നേഹപൂർവ്വം പ്രതീക്ഷിച്ചുകൊള്ളുന്നു.
ഒരുപാട് സ്നേഹത്തോടെ,
SMC TALLAGHT
പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…
കൊച്ചി : ഈ വർഷത്തെ ഏറ്റവും മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമക്കുള്ള 49-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് "കരുതൽ"…
അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…
റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…
അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…
മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…