gnn24x7

Fr. രാജേഷ് മേച്ചിറാകത്ത് രചിച്ച് പ്രശസ്ത ഗായകൻ കെസ്റ്റർ ആലപിച്ച മാതാവിന്റെ അതിമനോഹരമായ ഗാനം സെപ്റ്റംബർ 6 ന് ഔദ്യോഗികമായി പ്രകാശനം ചെയ്യുന്നു

0
688
gnn24x7


Fr. രാജേഷ് മേച്ചിറാകത്ത് രചിച്ച് സംഗീത സംവിധാനം ചെയ്ത് പ്രശസ്ത ഗായകൻ കെസ്റ്റർ ആലപിച്ച മാതാവിന്റെ അതിമനോഹരമായ ഗാനത്തിന്റെ ഔദ്യോഗികമായ പ്രകാശനം ഈ വരുന്ന ഞായറാഴ്ച (06/09/29) ഉച്ചയ്ക്ക് ഒരു മണിക്ക് താലായിലെ Fettercairn ദേവാലയത്തിൽ വച്ച് റവ.ഡോ. ക്ലമന്റ്  പാടത്തിൽപറമ്പിൽ  ഔദ്യോഗികമായി നിർവഹിക്കുന്നതായിരിക്കും. നിങ്ങളുടെ എല്ലാവരുടെയും സഹകരണംവും, പ്രാർത്ഥനയും, സ്നേഹപൂർവ്വം പ്രതീക്ഷിച്ചുകൊള്ളുന്നു.

ഒരുപാട് സ്നേഹത്തോടെ, 
SMC TALLAGHT

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here