അയർലണ്ടിലേക്കുള്ള യാത്രയിൽ മലയാളികൾക്ക് ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞതാണ് നാട്ടിൽ നിന്നും സാധങ്ങൾ കൊണ്ട് പോവുക എന്നത്. നാടിന്റെ രുചിയും പ്രിയപ്പെട്ട ഓർമകളും ചേർത്ത് പിടിച്ച് ഓരോ വസ്തുവും പാക്ക് ചെയ്താലും ഭാരകൂടുതൽ കാരണം പലതും തിരികെ വൈക്കേണ്ടി വരും. എല്ലാ യാത്രയിലും ഈ നഷ്ടബോധത്തോടെ ആകും ഓരോ പ്രവാസിയും മടങ്ങുന്നത്. എന്നാൽ ഇപ്പോൾ ഇതിന് സാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് EXPRESS INTERNATIONAL COURIER & CARGO.
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദേശീയ കൊറിയർ ഡെലിവറി കമ്പനിയാണ് EXPRESS INTERNATIONAL COURIER & CARGO.USA, Europe, UK, UAE, ആഫ്രിക്ക ഉൾപ്പെടെ ലോകമെമ്പാടുമുള്ള 220 ൽ അധികം രാജ്യങ്ങളിൽ വ്യാപിക്കുന്ന കൊറിയർ സൃഘലയാണ്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ഡോക്യൂമെന്റുകൾ തുടങ്ങിയവ കേരളത്തിൽ എവിടെ നിന്നും നിങ്ങൾ ആഗ്രഹിക്കുന്ന രാജ്യത്തേക്ക് അയയ്ക്കാൻ കഴിയും.
EXPRESS INTERNATIONAL COURIER & CARGO ഒരുക്കിയിരിക്കുന്ന വിപുലമായ സേവനങ്ങൾ എന്താണെന്ന് നോക്കാം..
ഇന്റർനാഷണൽ ഡോക്യുമെന്റ് ഡെലിവറി, പാർസൽ ഡെലിവറി, ഫുഡ് ഐറ്റംസ് ഡെലിവറി, കാർഗോ സർവീസ്, എക്സസ്സ് ബാഗ്ഗേജ് ഡെലിവറി, മെഡിസിൻ ഡെലിവറി വെയർഹൗസിങ് തുടങ്ങി നിരവധി സേവനങ്ങൾ നൽകി വരുന്നുണ്ട്. ലോകത്തെമ്പാടും 200ൽ അധികം രാജ്യങ്ങളിലേക്ക് സ്ഥാപനം സേവനങ്ങൾ നൽകുന്നു.
ഡോക്യൂമെന്റുകൾ അയക്കാനായി മറ്റ് കൊറിയർ കമ്പനികൾ 5000 രൂപ വരെ ഈടാക്കുമ്പോൾ, വെറും 2500 രൂപയ്ക്ക് എവിടേക്ക് വേണമെങ്കിലും EXPRESS INTERNATIONAL COURIER & CARGO വഴി അയക്കാൻ സാധിക്കും.21 കിലോഗ്രാം ഭാരം മുതൽ എത്ര വരെ ഉള്ള പാർസലുകളും മിതമായ നിരക്കിൽ വിദേശത്തേക്ക് അയക്കാം. ഓരോ രാജ്യത്തെക്കും ഭാരം കണക്കാക്കിയുള്ള നിശ്ചിത തുക മാത്രം നൽകിയാൽ മതി. കൂടാതെ സാധനങ്ങൾ നിങ്ങൾ പറയുന്ന സ്ഥലത്ത് എത്തി പാക്ക് ചെയ്യാനും പിക്ക് ചെയാന്നുമുള്ള സേവനവും സ്ഥാപനം നൽകുന്നു.
ഉപഭോക്താകൾക്ക് ഒരു തരത്തിലും ഉള്ള ബുദ്ധിമുട്ട് ഉണ്ടാകരുത് എന്നതാണ് Express കാർഗോയുടെ ലക്ഷ്യം.8 മുതൽ 14 ദിവസത്തിനകം പാർസലുകൾ ഡെലിവറി ചെയ്യുന്നതാണ്. നിങ്ങളുടെ പാർസൽ അയക്കുന്നത് മുതൽ കൈപറ്റുന്നത് വരെ കൃത്യമായി ഓൺലൈനിൽ ട്രാക്ക് ചെയാം.
സേവനങ്ങളെ കുറിച്ച് അറിയാൻ ബന്ധപ്പെടുക: 7403005001
കൊറിയർ അയക്കുന്നതിനു ബന്ധപ്പെടുക: 9846966669
Website: http://www.expresscok.com
Email: care@expresscok.com
Facebook: https://www.facebook.com/ExpressInternationalCourierandCargo
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…