Ireland

പ്രഥമ കോതമംഗലം സംഗമം ഏപ്രിൽ 13 ന്

അയർലണ്ടിലെ പ്രഥമ കോതമംഗലം സംഗമം ഏപ്രിൽ 13 ശനിയാഴ്‌ച നടക്കുന്നു. ഡബ്ലിനിലെ St Vincents GAA Hall ,Marino യിലാണ് ഈ സ്നേഹ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 3 മണിക്ക് ഉദ്ഘാടന ചടങ്ങൊടുകൂടി സംഗമത്തിനു തുടക്കമാകും. തുടർന്ന് വിവിധ കലാപരിപാടികൾ, ഫാമിലി ഈവെൻറ്സ് എന്നിവയ്ക്ക് പുറമെ,സോൾ ബീറ്റ്സിൻ്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

ഐറിഷ് മണ്ണിൽ കേരളത്തിന്റെ രുചിപെരുമ ആദ്യമായി കൊണ്ടുവന്ന റോയൽ കാറ്ററേർസ് ഒരുക്കുന്ന രുചികരമായ ഡിന്നറും ആസ്വദിക്കാം. അയർലണ്ടിലെ വിവിധ മേഖലയിലുള്ള ബിസിനസ്സുകാരും സംരംഭകരുടെയും ഈ പരിപാടിയുടെ പങ്കാളികളാണ്.

Mayil, Royal Caterers, Daily Delight, Top in Town Foods, Ingredients, JUST RIGHT OVERSEAS STUDIES LIMITED, Car Hoc, AKSHARABEMAX, Finance Choice, My TaxMate എന്നിവർ പരിപാടിയുടെ ഭാഗമാണ്. അവരുടെ സഹകരണവും സ്പോൺസർഷിപ്പും ഒത്തുചേർന്ന് ഈ സംഗമം ഒരു വൻ വിജയമായി മാറുമെന്നതും ഉറപ്പാണ്.

രജിസ്ട്രേഷനായും, കലാപരിപാടികൾ അവതരിപ്പിക്കാൻ താല്‌പര്യമുള്ളവരും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ബിനു ബി അന്തിനാട്: 0877517155

ജിയോ ജോസ് : 0879221399

ജോസ് സെബാസ്‌റ്റ്യൻ: 0879655313

ബിജു പോൾ: 0873206695

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

16 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

16 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

19 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

1 day ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

2 days ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

2 days ago