അയർലണ്ടിലെ പ്രഥമ കോതമംഗലം സംഗമം ഏപ്രിൽ 13 ശനിയാഴ്‌ച നടക്കുന്നു. ഡബ്ലിനിലെ St Vincents GAA Hall ,Marino യിലാണ് ഈ സ്നേഹ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 3 മണിക്ക് ഉദ്ഘാടന ചടങ്ങൊടുകൂടി സംഗമത്തിനു തുടക്കമാകും. തുടർന്ന് വിവിധ കലാപരിപാടികൾ, ഫാമിലി ഈവെൻറ്സ് എന്നിവയ്ക്ക് പുറമെ,സോൾ ബീറ്റ്സിൻ്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.
ഐറിഷ് മണ്ണിൽ കേരളത്തിന്റെ രുചിപെരുമ ആദ്യമായി കൊണ്ടുവന്ന റോയൽ കാറ്ററേർസ് ഒരുക്കുന്ന രുചികരമായ ഡിന്നറും ആസ്വദിക്കാം. അയർലണ്ടിലെ വിവിധ മേഖലയിലുള്ള ബിസിനസ്സുകാരും സംരംഭകരുടെയും ഈ പരിപാടിയുടെ പങ്കാളികളാണ്.
Mayil, Royal Caterers, Daily Delight, Top in Town Foods, Ingredients, JUST RIGHT OVERSEAS STUDIES LIMITED, Car Hoc, AKSHARABEMAX, Finance Choice, My TaxMate എന്നിവർ പരിപാടിയുടെ ഭാഗമാണ്. അവരുടെ സഹകരണവും സ്പോൺസർഷിപ്പും ഒത്തുചേർന്ന് ഈ സംഗമം ഒരു വൻ വിജയമായി മാറുമെന്നതും ഉറപ്പാണ്.
രജിസ്ട്രേഷനായും, കലാപരിപാടികൾ അവതരിപ്പിക്കാൻ താല്‌പര്യമുള്ളവരും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ബിനു ബി അന്തിനാട്: 0877517155
ജിയോ ജോസ് : 0879221399
ജോസ് സെബാസ്‌റ്റ്യൻ: 0879655313
ബിജു പോൾ: 0873206695
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…