ദ്രോഗഡ: അയർലണ്ടിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ദ്രോഗഡ യൂണിറ്റിൻ്റെ കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികളോടെ വിപുലമായി നടത്തപ്പെട്ടു. ഏപ്രിൽ 21ന് ദ്രോഗഡയിലെ Olive Plunkett GAA Club ൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ യൂണിറ്റ് അംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികളും, കുട്ടികൾക്കായി സംഘടിപ്പിച്ച വിവിധ ഗെയിമുകളും പരിപാടിയുടെ മാറ്റു കൂട്ടി.
കേന്ദ്ര കമ്മറ്റിയംഗം ബിജി ഗോപാലപിള്ള, സാൻറി മനോജ് എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. സ്വാദിഷ്ടമായ ഡിന്നറോടു കൂടി കുടുംബസംഗമം അവസാനിച്ചു. കേന്ദ്ര കമ്മറ്റിയംഗവും, ദ്രോഗഡ യൂണിറ്റ് സെക്രട്ടറിയുമായ രതീഷ് സുരേഷ് സ്വാഗതവും, യൂണിറ്റ് ജോ. സെക്രട്ടറി മനോജ് ജേക്കബ് നന്ദിയും പറഞ്ഞു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…