വാക്സിൻ വേണമെങ്കിൽ ഒരു ഡോസിന് 400 രൂപ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൊടുക്കേണ്ട അവസ്ഥയിലാണ് .
രണ്ടു പ്രളയവും, ഓഖിയും , നിപ്പായും , ഇപ്പോൾ കോവിഡും തകർത്ത നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില ബുദ്ധിമുട്ടിൽ ആണെങ്കിലും കേരളത്തില എല്ലാ മനുഷ്യർക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകുമെന്ന് ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
ആ സൗജന്യം നമ്മുടെ കുടുംബത്തിനും ലഭിക്കും. അതുകൊണ്ട് നമുക്ക് സാധിക്കുന്നത്ര ആളുകൾക്ക് വാക്സിൻ എടുക്കേണ്ട തുക സ്വരൂപിച്ച് സിഎംഡിആർഎഫിൽ കൊടുക്കാനാണ് ക്രാന്തിയുടെ തീരുമാനം.
നിങ്ങളെ കൊണ്ട് സാധിക്കുന്ന ഒരു തുക, അത് എത്ര ചെറുതോ വലുതോ ആകട്ടെ, താഴെ കൊടുത്ത അക്കൗണ്ട് നമ്പറിൽ അയക്കുക. നമ്മുടെ കേരളത്തിന് കൈത്താങ്ങ് ആവുക.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) കേരളത്തെ സ്നേഹിക്കുന്നവർ നൽകുന്ന സ്നേഹ നിധിയാണ്.കേരളം തളരുമ്പോൾ, കൈത്താങ്ങായി ഒരു സ്നേഹ സ്പർശം..
തോൽക്കാൻ തയ്യാറല്ല..
തോൽപ്പിക്കാൻ ആരെയും അനുവദിക്കില്ല എന്ന ഉറപ്പുള്ള വാക്കാണ് ഓരോ മലയാളിയുടെയും അഭിമാനം….
Account Name: Kranthi Ireland
IBAN: IE46AIBK93235333239085
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…
ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…