Ireland

ജയിന്റെ വിയോഗത്തിൽ ക്രാന്തി ദ്രോഗഡ യൂണിറ്റ് അനുശോചനയോഗം സംഘടിപ്പിച്ചു

ദ്രോഗഡ:   ക്രാന്തി ദ്രോഗഡ യൂണിറ്റ് അംഗവും അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഡബ്ലിൻ ബ്രാഞ്ച് അംഗവുമായ ജെയിൻ പൗലോസ്   പുറമടത്തിന്റെ നിര്യാണത്തിൽ ദ്രോഗഡ  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. Tullyallen Parish ഹാളിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ  യൂണിറ്റ് സെക്രട്ടറി രതീഷ് സുരേഷ്   അനുശോചന പ്രഭാഷണം നടത്തി. യോഗത്തിൽ ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ.കെ, ലോകകേരള മഹാസഭ അംഗം അഭിലാഷ് തോമസ്,  എ.ഐ.സി   യുകെ -അയർലൻഡ് പ്രവർത്തകസമിതി അംഗം മനോജ് മാന്നാത്ത് എന്നിവർ സംസാരിച്ചു.

യോഗത്തിൽ അയർലണ്ടിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രമുഖരായ വ്യക്തികൾ സംസാരിച്ചു. ലിങ്ക്വിൻ സ്റ്റാർ മാത്യു (OICC), സാവന്‍ മാത്യു (ആർഡി മലയാളികളുടെ പ്രതിനിധി), എമി സെബാസ്റ്റ്യൻ (DMA)  റോബിൻ  ജോസഫ് ( IFA) രാജൻ ദേവസ്യ, ജോജി എബ്രഹാം(മലയാളം സാംസ്കാരിക സംഘടന) ജിജു പൗലോസ് ( Bus Eireann) ജോൺ ചാക്കോ (Swords ക്രിക്കറ്റ് ക്ലബ് ) ജോസൻ ജോസഫ് (ദ്രോഗഡ  കാത്തലിക് കമ്മ്യൂണിറ്റി ) ജോസ് പോൾ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
ഡിനിൽ പീറ്റർ (അളിയൻസ്, ദ്രോഗഡ ) ബിനോയ് കുര്യാക്കോസ് (ബെറ്റിസ് ടൗൺ മലയാളികളുടെ പ്രതിനിധി)  എന്നിവർ സംസാരിച്ചു.ജയിന്റെ സുഹൃത്തുക്കളുടെ പ്രതിനിധികളായി യേശുദാസ് ദേവസ്സി, ബേസിൽ എബ്രഹാം, ബിജു വർഗീസ്, ഷെറിൻ മാത്യു , വിനീഷ് വിജയൻ    തുടങ്ങിയവരും സംസാരിച്ചു.

അനുശോചന യോഗത്തിൽ പങ്കെടുക്കാൻ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നവർക്ക് ക്രാന്തി ദ്രോഗഡ യൂണിറ്റ് നന്ദി അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

Anointing Fire Bible Convention ഓഗസ്റ്റ് 22-ന് ഡബ്ലിനിൽ

    ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ  ഡബ്ലിനിൽ നടന്നുവരുന്ന Anointing Fire Bible Convention ( MALAYALAM), ഓഗസ്റ്റ്  22  ശനിയാഴ്ച…

1 hour ago

ജൂണിൽ അയർലണ്ടിലെ ഭവനവില വർധന 5.6 ശതമാനമായി കുറഞ്ഞു

അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…

16 hours ago

ഉപ്പൻ; സാമൂഹ്യപ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…

18 hours ago

Raheny ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ അടയ്ക്കും; അപേക്ഷകരെ Killester-ലേക്ക് മാറ്റും

ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി…

18 hours ago

ഹെൽപ് ടു ബൈ പദ്ധതി ഉയർന്ന വരുമാനക്കാർക്ക് കൂടുതൽ നേട്ടമോ? അയർലണ്ടിൽ ഭവനനയത്തെച്ചൊല്ലി വിമർശനം

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…

20 hours ago

യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ എഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം

നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…

2 days ago