Categories: Ireland

വടക്കൻ ഡബ്ലിനിൽ 2,300 പുതിയ വീടുകൾ നിർമ്മിക്കാൻ LDA പദ്ധതി

ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) നോർത്ത് ഡബ്ലിനിൽ 26 ഹെക്ടർ ഭൂമി വാങ്ങി. ഇവിടെ 2,300-ലധികം വില കുറവിൽ സോഷ്യൽ ഹോംസ് നിർമ്മിക്കന്നതിന് പദ്ധതി തയ്യാറാക്കുന്നു. Clongriffin നിലെ ഭൂമിക്ക് 1,800 യൂണിറ്റുകൾക്ക് നിലവിൽ പ്ലാനിംഗ് അനുമതിയുണ്ട്. അധിക വീടുകൾക്കായി അനുമതി നൽകിയാൽ, ദശാബ്ദങ്ങളിലെ തന്നെ ഏറ്റവും വലിയ സിംഗിൾ സ്റ്റേറ്റ് ഹൗസിങ് പ്രൊജക്റ്റായിരിക്കും ഇത്. നാഷണൽ അസറ്റ് മാനേജ്‌മെന്റ് ഏജൻസിയിൽ നിന്ന് 44 മില്യൺ യൂറോയ്‌ക്കാണ് പ്രോപ്പർട്ടി വാങ്ങിയത്.

പ്രോജക്ട് ക്യാപിറ്റൽ നോർത്ത്, ബാരിന എന്നിങ്ങനെയാണ് ഭൂമി അറിയപ്പെടുന്നത്, മൊത്തം യഥാക്രമം 13.2-ഹെക്ടർ, 11.1, 2.1-ഹെക്ടർ വിസ്തൃതി. പ്രോജക്റ്റ് ക്യാപിറ്റൽ നോർത്ത് 1,823 യൂണിറ്റുകൾക്കും ചില വാണിജ്യ വികസനങ്ങൾക്കുമുള്ള ആസൂത്രണ അനുമതിയുള്ള സൈറ്റാണ്. ഡബ്ലിൻ 13-ലെ ക്ലോംഗ്രിഫിൻ റെയിൽവേ സ്റ്റേഷന്റെ അടുത്താണ് ഈ സൈറ്റ് സ്ഥിതിചെയ്യുന്നത്, ഇത് ഭവന നിർമ്മാണത്തിനായി സോൺ ചെയ്തിരിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

2 hours ago

ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ ഭരതനാട്യം ക്ലാസുകൾക്ക് തുടക്കം

ലെറ്റർകെന്നി: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യത്തിന്റെ പാരമ്പര്യവും സൗന്ദര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ലെറ്റർകെന്നിയിൽ ലാസ്യ കലാക്ഷേത്രയുടെ പ്രൊഫഷണൽ…

5 hours ago

കിൽക്കെന്നി മലയാളി അസോസിയേഷന് നവനേതൃത്വം

കിൽക്കെന്നി (അയർലൻഡ്): അയർലൻഡിലെ പ്രമുഖ മലയാളി സാമൂഹിക സാംസ്കാരിക കൂട്ടായ്മകളിലൊന്നായ കിൽക്കെന്നി മലയാളി അസോസിയേഷന് (KMA) പുതിയ ഭരണസമിതി നിലവിൽ…

6 hours ago

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

7 hours ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

8 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

1 day ago