സ്‌പെഷ്യൽ എജ്യുക്കേഷൻ ആൻഡ് ഫൈൻ ഗെയിൽ സ്റ്റേറ്റ് മന്ത്രി Josepha Madigan തൻ്റെ മന്ത്രിസ്ഥാനം രാജിവെച്ചു. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അറിയിച്ചു. ഫൈൻ ഗെയിൽ നേതൃത്വ മത്സരത്തിൽ സൈമൺ ഹാരിസിനെ പിന്തുണയ്ക്കുമെന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ മാഡിഗൻ പറഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് Taoiseach Leo Varadkarറെ അറിയിച്ചിരുന്നതായി അവർ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന 11-ാമത്തെ ഫൈൻ ഗെയിൽ ടിഡിയാണ് മാഡിഗൻ.
ഏകദേശം പത്ത് വർഷമായി ഫൈൻ ഗെയ്ൽ പ്രതിനിധിയാണ് മാഡിഗൻ. ജനങ്ങളെ പ്രതിനിധീകരിക്കുന്നത് വലിയൊരു ബഹുമതിയാണെന്ന് അവർ പറഞ്ഞു. 2016-ലെ പൊതുതെരഞ്ഞെടുപ്പിൽ ഡബ്ലിൻ റാത്ത്ഡൗൺ മണ്ഡലത്തിലെ ഡെയിലിലേക്ക് മാഡിഗൻ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കൊച്ചി: പ്രശസ്ത മലയാളം നടൻ ശ്രീനിവാസൻ അന്തരിച്ചു. ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം. Follow Us on Instagram! GNN24X7…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…