Ireland

ബ്രേ ബസ് റൂട്ടുകളിലെ പ്രധാന മാറ്റങ്ങൾ ഡിസംബർ മുതൽ പ്രാബല്യത്തിൽ

ബ്രേ ഏരിയയിലെ ബസ് ശൃംഖലയിലെ പ്രധാന മാറ്റങ്ങൾ ഡിസംബർ 8 ഞായറാഴ്ച മുതൽ അവതരിപ്പിക്കും. 2018-ൽ വിക്ലോവിനായി പുതിയ ബസ് ഇടനാഴികൾക്കും അധിക സേവനങ്ങൾക്കുമുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ബസ് കണക്ട്സ് പദ്ധതിയുടെ ഭാഗമായി വാഗ്ദാനം ചെയ്യുകയും ചെയ്തതിരുന്നു. ബ്രേയിൽ നിന്ന് ഡബ്ലിൻ സിറ്റി സെൻ്ററിലേക്ക് ഡിസംബർ ആദ്യം മുതൽ 24 മണിക്കൂർ ബസ് സർവീസ് ആരംഭിക്കും. ഡിസംബർ 8 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ബ്രേ ഏരിയയുടെ പുതിയ റൂട്ടുകൾ ഇവയാണ്:

  • E1 Dublin Bus: A 24-hour service, from Ballywaltrim to Northwood, near Santry via Dublin City. This will not serve Heuston Station. The route will not go along Kilbride lane, Herbert road nor Killarney lane.
  • L1 Go Ahead Ireland: Bray to Newtownmountkennedy via Greystones.
  • L2 Go Ahead Ireland: Bray to Newcastle via Greystones and Kilcoole.
  • L3 Go Ahead Ireland: New loop service for the Greystones area.
  • L12 Dublin Bus: New loop bus serving Bray from Ballywaltrim to Bray DART, via Kilbride lane, Herbert road or Killarney lane.
  • L14 Dublin Bus: Loop service from Palermo to Ballywaltrim, going via seafront, Putland Road and via Meath Road on the reverse route.
  • L15: GoAhead Ireland: Bray to Enniskerry return, with no Palermo service.
  • X1 Dublin Bus: Kilcoole to City Centre. This route is replacing the 84X.
  • X2 Dublin Bus: Newcastle to City Centre via Bridesglen Luas. This replaces 84X.

പരിഷ്കരിച്ച റൂട്ടുകൾ:

  • The 145 and 155 will be amalgamated into the E1.
  • The 184 will change to the L1 route.
  • The 185 will be split into the L15 and the L14.
  • The 84/84a route is scrapped and will be partially replaced by the L2. This will no longer serve the Luas at Cherrywood, or Blackrock/St Vincent’s.
  • The X2 will instead serve the Luas.The 45a will remain as it stands for the time being, but is earmarked for a route change at a later phase of the Bus Connects project.
  • 143/144 run by Finnegans will no longer operate

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

2026-ലെ മികച്ച 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വംശജരായ മൂന്ന് എഴുത്തുകാരുടെ കൃതികളും

വാഷിംഗ്ടൺ ഡി.സി: ടൈം  മാഗസിൻ പുറത്തിറക്കിയ 2026-ലെ നിർബന്ധമായും വായിച്ചിരിക്കേണ്ട 100 പുസ്തകങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വേരുകളുള്ള മൂന്ന് എഴുത്തുകാരുടെ…

1 hour ago

യേശു ക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ

യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന 'സുഡേറിയം ഓഫ് ഒവിയേഡോ' …

1 hour ago

ലൈംഗികാതിക്രമ ആരോപണം; കാലിഫോർണിയയിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം ജിമ്മി ഗോമസ് രാജിവെക്കുന്നു

വാഷിംഗ്ടൺ: ലൈംഗികാതിക്രമം നടത്തിയതിന് വ്യക്തമായ തെളിവുകൾ കണ്ടെത്തിയതായി ഹൗസ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ യുഎസ് ജനപ്രതിനിധി സഭാംഗം…

2 hours ago

സിയാറ്റിൽ നാഷണൽ നോർഡിക് മ്യൂസിയത്തിൽ ജീവനക്കാരുടെ സമരം

സിയാറ്റിൽ: സിയാറ്റിലിലെ ബല്ലാർഡിലുള്ള നാഷണൽ നോർഡിക് മ്യൂസിയത്തിലെ ജീവനക്കാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. മ്യൂസിയത്തിലെ എക്സിബിറ്റ് ഡിസൈനറും…

2 hours ago

യു.എസ് ഗ്രീൻ കാർഡ് ഉടമകളുടെ വിദേശയാത്ര: തിരിച്ചുവരവിനുള്ള രേഖകളും സമയപരിധിയും

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ സ്ഥിരതാമസക്കാർ (ഗ്രീൻ കാർഡ് ഉടമകൾ) വിദേശയാത്രകൾ നടത്തുമ്പോൾ പാലിക്കേണ്ട യാത്രാ സമയപരിധികളെയും രേഖകളെയും കുറിച്ചുള്ള…

2 hours ago

മിസ് യൂണിവേഴ്സ് വേദിയിൽ ‘സമാധാന കേപ്പ്’ ധരിച്ച ഇസ്രായേലി സുന്ദരിക്ക് കൂവൽ; വൻ പ്രതിഷേധം

പ്യൂർട്ടോ റിക്കോ:പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിന്റെ വേഷവിധാന ഘട്ടത്തിൽ, ഇസ്രായേലിനെ പ്രതിനിധീകരിച്ച ഫ്ലോറിഡയിൽ ജനിച്ച…

2 hours ago