“മക്കാ മണൽത്തരി” എന്ന ഗാനം പുറത്തിറങ്ങി.അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ സാബു ജോസഫ് ആണ് ഈ ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഹനീഫ ബാബുവിന്റെ വരികൾ പാടി അഭിനയിച്ചിരിക്കുന്നത് ആദിൽ അൻസാർ ആണ്. മനോഹരമായ ആലാപനവും, ദൃശ്യഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. അയർലൻഡിന്റെ മനോഹരമായ ദൃശ്യഭംഗി ക്യാമറയിൽ പകർത്തിയിട്ടുണ്ട്.
ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് അനുഗ്രഹീത കലാകാരനായ ജയപ്രകാശ് കെ.ടി ആണ്. അയർലണ്ട്ന്റെ മനോഹാരിതയും തമിഴ് ബീറ്റ്സ് ഡാൻസ് ഗ്രൂപ്പിന്റെ അതിമാനോഹരമായ കൊറിയോഗ്രഫിയും ഈ ഗാനത്തെ തികച്ചും വ്യത്യസ്തമാക്കുന്നു. രതിശങ്കർ എന്ന അതുല്യ കലാകാരിയുടെ മേൽനോട്ടത്തിൽ അയർലണ്ടിലെ ഒരു കൂട്ടം മിടുമിടുക്കരായ കൊച്ചു കലാകാരി കലാകാരന്മാരാണ് ഈ ഗാനത്തിൽ നൃത്തം ചെയ്തിരിക്കുന്നത്. ഈ ഗാനം അതിമനോഹരമായി ക്യാമറയിൽ പകർത്തിയിരിക്കുന്നത് ഫോട്ടോ ഫാക്റ്ററി അയർലണ്ട് ആണ്. ബ്രൈറ്റ് AMJ എന്റെർറ്റൈയ്ൻമെൻസ് ന്റെ ബാന്നറിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനംറിലീസ് ആയി ഇതിനോടകം തന്നെ അൻപത്തിനായിരത്തോളം ആൾകാരാണ് കണ്ടു കഴിഞ്ഞിരിക്കുന്നത്.
ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…
ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു.…
ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ…
മേരിലാൻഡ്:റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ…
ന്യൂയോർക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക്…
ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ ടെക്സസ്സിൽ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി.…