പോർട്ട് ലീഷ്: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിന് കീഴിൽ അയർലൻഡിലെ പോർട്ട് ലീഷിൽ പുതിയ ഒരു HOME കോൺഗ്രിഗേഷന് തുടക്കമായി. ഭദ്രാസനാധിപനായ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ‌് കോൺഗ്രിഗേഷൻ, പോർട്ട് ലീഷ് എന്ന പേരിൽ ഈ പുതിയ കോൺഗ്രിഗേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഏബ്രഹാം മാർ സ്തേഫാനോസിന്റെ കല്പന പ്രകാരം, ഫാ. ജിത്തു വർഗീസ് കോൺഗ്രിഗേഷന്റെ വികാരിയായി നിയമിതനായി. ചെറിയ പ്രാർത്ഥനാസമൂഹമായി ആരംഭിച്ച ഈ ഇടവകയിൽ ലീഷ് കൗണ്ടിയിലെയും സമീപ സ്ഥലങ്ങളിൽ നിന്നുമുള്ള HOME വിശ്വാസികൾ അംഗങ്ങളായിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജിത്തു വർഗ്ഗീസ് – +353 894970023
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…