Ireland

മേയർ ബേബി പെരേപ്പാടനും കൗൺസിലർമാർക്കും ‘മലയാളം’ ഒരുക്കുന്ന സ്വീകരണം നാളെ (ജൂലൈ 7)

സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്കു പുതുതായി മേയറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ബേബി പേരേപ്പാടനും, മറ്റു കൗൺസിലുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട സുപ്രിയ സിങ്, പുനം റാണെ, ഫെൽജിൻ ജോസ്, ഡോ. ബ്രിട്ടോ പെരേപ്പാടൻ, തോമസ് ജോസഫ് എന്നിവർക്കും പ്രമുഖ സാംസ്‌കാരിക സംഘടനായ ‘മലയാളം’ ഹൃദ്യമായ സ്വീകരണം നൽകുന്നു. നാളെ (ജൂലൈ 7) ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് താലായിലെ പ്ലാസ്സാ ഹോട്ടലിലാണ് സ്വീകരണ ചടങ്ങ് നടക്കുക.

യോഗത്തിൽ അയർലണ്ടിലെ ബിസിനസ്സ് ആൻഡ് എംപ്ലോയ്മെന്റ് മന്ത്രി ഈമർ ഹിഗ്ഗിൻസ് മുഖ്യാതിഥിയായി പങ്കെടുക്കും. അയർലണ്ടിലെ ഇന്ത്യൻ അംബാസ്സഡർ ശ്രീ അഖിലേഷ് മിശ്ര യോഗം ഉത്ഘാടനം ചെയ്യും. കോളം ബ്രോഫി TD ആശംസ അറിയിച്ചു സംസാരിക്കും. അയർലണ്ടിലെ വിവിധ സംഘടനകളാ പ്രതിനിധികളും ആശംസകൾ നേരുന്നതാണ്. യോഗത്തിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:

  • ജോജി എബ്രഹാം – 0871606720
  • രാജൻ ദേവസ്യ – 0870573885
  • ലോറൻസ് കുര്യാക്കോസ് – 0862339772
  • അജിത് കേശവൻ – 0876565449

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ജൂൺ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ജൂൺ 21ന്

  ജൂൺ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…

7 hours ago

യൂറോപ്പിൽ കുടിയേറ്റ നിയന്ത്രണം കടുപ്പിക്കുന്നു; പുതിയ ഡിപോർട്ടേഷൻ നിയമത്തിന് EU അംഗീകാരം

യൂറോപ്യൻ യൂണിയനിൽ നിയമപരമായ താമസാവകാശമില്ലാത്ത കുടിയേറ്റക്കാരെ വേഗത്തിൽ തിരിച്ചയക്കുന്നതിനുള്ള പുതിയ നിയമനിർദേശത്തിന് യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. കുടിയേറ്റ നിയന്ത്രണ…

9 hours ago

അയർലണ്ടിൽ പണപ്പെരുപ്പം 5% വരെ ഉയരാൻ സാധ്യത; ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്

അയർലണ്ടിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകി സെൻട്രൽ ബാങ്ക്. ഗുരുതരമായ സാഹചര്യം ഉണ്ടായാൽ 2027-ൽ രാജ്യത്തെ പണപ്പെരുപ്പം…

11 hours ago

തൊണ്ണൂറ് ദിവസങ്ങളോളം പൂർത്തിയാക്കി അതിമനോഹരം തൊടുപുഴയിൽ പുരോഗമിക്കുന്നു

ആഷിക്ക് ഉസ്മാൻ പ്രൊഡയ്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

14 hours ago

“കേരള ഹൗസ് കാർണിവൽ 2026” കൗണ്ട്ഡൗൺ; മഹാമേളയ്ക്ക് ഇനി രണ്ട് നാൾ മാത്രം

സംഗീതവും സംസ്കാരവും വിനോദവും താരസാന്നിധ്യവും ഒരേ വേദിയിൽ ഒന്നിക്കുന്ന കേരള ഹൗസ് കാർണിവൽ 2026ന് വമ്പൻ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. കേരളത്തിന്റെ…

18 hours ago

ഫുട്ബോൾ വാർത്താ റൗണ്ടപ്പ്

⚽ ലോകകപ്പിൽ മെസിക്ക് ചരിത്രനേട്ടം അർജന്റീന നായകൻ Lionel Messi ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ തന്റെ 200-ാം അന്താരാഷ്ട്ര മത്സരം…

1 day ago