മേയറായി സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്കു പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ബേബി പേരേപ്പാടനും, ഇതര കൗൺസിലുകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട സുപ്രിയ സിങ്, പുനം റാണെ, ഫെൽജിൻ ജോസ്, ഡോ. ബ്രിട്ടോ പെരേപ്പാടൻ, തോമസ് ജോസഫ് എന്നിവർക്കും പ്രമുഖ സാംസ്‌കാരിക സംഘടനായ ‘മലയാളം’ ഹൃദ്യമായ സ്വീകരണം നൽകുന്നു.
ജൂലൈ 7 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് താലായിലെ പ്ലാസ്സാ ഹോട്ടലിൽ ചേരുന്ന യോഗത്തിൽ അയർലണ്ടിലെ ബിസിനസ്സ് ആൻഡ് എംപ്ലോയ്മെന്റ് മന്ത്രി ഈമർ ഹിഗ്ഗിൻസ് മുഖ്യാതിഥിയായി പങ്കെടുക്കും. അയർലണ്ടിലെ ഇന്ത്യൻ അംബാസ്സഡർ ശ്രീ അഖിലേഷ് മിശ്ര യോഗം ഉത്ഘാടനം ചെയ്യും. കോളം ബ്രോഫി TD ആശംസ അറിയിച്ചു സംസാരിക്കും. അയർലണ്ടിലെ വിവിധ സംഘടനകളാ പ്രതിനിധികളും ആശംസകൾ നേരുന്നതാണ്. യോഗത്തിലേക്ക് എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്കു താഴെപ്പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.
ജോജി എബ്രഹാം – 0871606720
രാജൻ ദേവസ്യ – 0870573885
ലോറൻസ് കുര്യാക്കോസ് – 0862339772
അജിത് കേശവൻ – 0876565449
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡൽഹി: കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്.…
എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…
ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…
അയർലൻഡിലെ മലയാളി കായികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ Aliyans Drogheda Arts & Sports Club സംഘടിപ്പിക്കുന്ന All Ireland Soccer…
വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. WMF…
ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…