ഡബ്ലിന് : ലൂക്കനില് മലയാളി യുവാവ് ഹൃദയസ്തംഭനത്തെ തുടര്ന്ന് മരിച്ചു. ലൂക്കന് ബാലിയോവന് അബിഡെയ്ല് റൈസിലെ രാജു കുര്യാക്കോസിന്റെ മകന് ബേസില് രാജുവാണ് (22 വയസ്) ഇന്നലെ വൈകുന്നേരം മരണപ്പെട്ടത്. ബള്ഗേറിയയിലെ വര്ണ്ണ മെഡിക്കല് യൂണിവേഴ്സിറ്റിയിലെ നാലാം വര്ഷ മെഡിക്കല് വിദ്യാര്ത്ഥിയായിരുന്നു.
എറണാകുളം രാമമംഗലം കിഴക്കേ പൊന്നാട്ട് കുടുംബാംഗമാണ്. പിതാവ് രാജു കുര്യാക്കോസ് ഡബ്ലിന് ഫീനിക്സ് പാര്ക്കിലും, മാതാവ് ലൂസി മാത്യു ചെറി ഓര്ക്കാര്ഡ്സ് ഹോസ്പിറ്റലുമാണ് ജോലി ചെയ്യുന്നത്. ഏക സഹോദരി ഡോ.റിയൻസി രാജു നാവൻ ഔർ ലേഡി ഹോസ്പിറ്റലിൽ സേവനം ചെയ്യുന്നു. ഡബ്ലിന് സെന്റ് ഗ്രീഗോറിയോസ് സിറിയന് യാക്കോബേറ്റ് ചർച്ച് ഇടവകാംഗമാണ്. ഇന്ന് വൈകിട്ട് 7 മണിക്ക് ഭവനത്തിൽ സന്ധ്യാ പ്രാർത്ഥന നടത്തപ്പെടുന്നു സംസ്കാരം പിന്നീട് നടത്തപ്പെടും.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില് ലഭിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക്ക് ചെയ്ത് ജോയിന് ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…