ഐറിഷ് ചെസ്സ് യുണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐറിഷ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ് 2025ൽ ചരി ത്ര വിജയം സ്വന്തമാക്കി സഹോദരങ്ങളായ ഏഞ്ചൽ ബോബിയും ഏയ്‌ഡൻ ബോബിയും. അണ്ടർ 12 വിമൺ ചാമ്പ്യൻ കിരീടം ഏഞ്ചൽ ബോബി സ്വന്തമാക്കി. അണ്ടർ 10 വിഭാഗത്തിൽ ഏയ്‌ഡൻ ബോബി രണ്ടാം സ്ഥാനം നേടി. കഴിഞ്ഞ ഒന്നര വർഷത്തിലേറേയായി ടൂർണമെന്റിനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും.
ദിവസവും മണിക്കൂറുകൾ ഇവർ ചെസ്സ് പ്രാക്ടീസിനായി മാറ്റിവയ്ക്കും. അയർലണ്ടിലെ യങ് മാസ്റ്റേഴ്സ് ആകുക എന്നതാണ് ഏഞ്ചലിന്റെയും ഏയ്‌ഡന്റെയും അഭിലാഷം. ഇതാനുള്ള പരിശീലനം തുടരുകയാണ് ഇരുവരും.
The Knights of Éanna, The Irish Chess Union എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 11 മുതൽ 13 വരെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.അണ്ടർ 8, 10, 12, 14, 16, 19 വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…
തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…