Portrait of a smiling nurse in a hospital
അയർലണ്ടിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി അയർലണ്ടിലേ പ്രമുഖ ഏജൻസിയായ VISTA Career Solutions LEADING HEATH CARE ORGANISATION-ന്നും ക്കൂടി കേരളത്തിൽ നിന്നും സൗജന്യ റിക്രൂട്ട്മെൻറ്നായി വീണ്ടും വരുന്നു. കൊച്ചിയിൽ മെയ് 25, 26, 27 എന്നീ തീയതികളിൽ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. ദുബായിൽ ജൂൺ 1, 2 തിയ്യതികളിലാണ് ഇന്റർവ്യൂ നടത്തുന്നത്. NMBI ഡിസിഷൻ ലെറ്റർ കിട്ടിയവർക്കും NMBI ഡിസിഷൻ ലെറ്ററിനായി കാത്തിരിക്കുന്നവർക്കും ഇതിനായി jobs@vcsnursing.com എന്ന ഈമെയിലിൽ CV അയക്കാവുന്നതാണ്.
റിക്രൂട്ട്മെന്റ്, AWS ഫീസ് , RCSI ഫീസ്, വർക്ക് പെർമിറ്റ്, പ്രാഥമിക താമസസൗകര്യം എന്നിവയെല്ലാം VISTA Career Solutions സൗജന്യമായാണ് നൽകുന്നത്.
Package
Initial accommodation
Free RCSI Fee
Work Permit
AWS Fee
Air Ticket
ഇതിനോടകം തന്നെ നിരവധി ഉദ്യോഗാർത്ഥികളാണ് VISTA Career Solutionsൽ വിശ്വാസമർപ്പിച്ച് തങ്ങളുടെ സ്വപ്‌നങ്ങൾ സഫലീകരിച്ചത്.
വീഡിയോ കാണാം
കൂടുതൽ വിവരങ്ങൾക്കായി 9747904956, 9747904947 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ, www.vcsnursing.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.jobs@vcsnursing.com എന്ന ഈമെയിലിൽ CV അയക്കാവുന്നതാണ്.
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…