ഡബ്ലിൻ നസ്രത്ത് മാർത്തോമ്മാ ഇടവകയുടെ പുതുതായി രൂപീകരിച്ച കിൽക്കെനി മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയും, ഏക ദിന റിട്രീറ്റും 2024 ആഗസ്റ്റ് മാസം മൂന്നാം തീയതി തോമസ് ടൗൺ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടും.
രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയ്ക്ക് റവ. വർഗ്ഗീസ് കോശി (വികാരി) നേതൃത്വം നല്കുന്നതും, തുടർന്ന് singing session, main talk, group discussion, reflection, dedication എന്നിങ്ങനെ വിവിധ ഭാഗങ്ങളായി റിട്രീറ്റ് പ്രോഗ്രാം നടത്തപ്പെടുന്നതുമാണ്. കുട്ടികൾക്കും, മുതിർന്നവർക്കും പ്രത്യേകം ഹാളുകളിൽ പരിപാടികൾ നടത്തപ്പെടും. കുർബാനയിലും, റിട്രീറ്റിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കൃത്യം സമയത്തുതന്നെ എത്തിച്ചേരണമെന്നു താല്പര്യപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0892008389, 0894640414, 0892789116
ലൊക്കേഷൻ: https://www.google.com/maps/search/?api=1&query=Thomastown+Community+Center
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…