കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 24 കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ ഫോഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡുകളിലെ അപകടകരമായ യാത്രാ സാഹചര്യങ്ങളെക്കുറിച്ച് Met Éireann മുന്നറിയിപ്പ് നൽകി. ക്ലെയർ, ലിമെറിക്ക്, ടിപ്പററി, Connachtലെ മുഴുവൻ പ്രവിശ്യകളിലും കാർലോ, കിൽഡെയർ, കിൽകെന്നി, ലാവോയിസ്, ലോങ്‌ഫോർഡ്, മീത്ത്, ഓഫാലി, വെസ്റ്റ്മീത്ത്, കാവൻ, മൊനഗാൻ എന്നീ കൗണ്ടികളിലും മുന്നറിയിപ്പ് ബാധകമാകും. മുന്നറിയിപ്പ് ഇന്ന് രാവിലെ 10 മണി വരെ തുടരും. പടിഞ്ഞാറൻ തീരങ്ങളിൽ ഒറ്റപ്പെട്ട ചാറ്റൽമഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇന്ന് പൊതുവെ വരണ്ട ദിവസമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു.ഏറ്റവും ഉയർന്ന താപനില 7C നും 12C നും ഇടയിലായിരിക്കും.
ബുധനാഴ്ച രാവിലെ നേരിയ മഴയും ചാറ്റൽമഴയും മൂടൽമഞ്ഞും”ഉണ്ടാകും.9C മുതൽ 13C വരെയുള്ള ഉയർന്ന താപനിലയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്‌ച മൊത്തത്തിൽ വരണ്ട കാലാവസ്ഥയായിരിക്കും. വെള്ളിയാഴ്‌ച മേഘാവൃതമായിരിക്കും. ഏറ്റവും ഉയർന്ന താപനില 9C മുതൽ 12C ഡിഗ്രി വരെയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വാരാന്ത്യത്തിൽ തണുപ്പ് വീണ്ടും ഉയരുമെന്നാണ് നിലവിലെ സൂചനകൾ.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…