Ireland

താരപ്രഭയോടെ മലയാളത്തിന്റെ ‘ചോക്ലേറ്റ് ഹീറോ’ എത്തുന്നു; MIND മെഗാമേള മെയ്‌ 31ന്

അയർലണ്ട് മലയാളികൾ ആവേശപൂർവ്വം കാത്തിരിക്കുന്ന MIND മെഗാമേളയുടെ അരങ്ങൊരുങ്ങുകയാണ്. MIND മെഗാമേളയുടെ ഒരുക്കങ്ങളും പുരോഗമിച്ചു വരുന്നു. മലയാളി പ്രേക്ഷകരുടെ ഏവർഗ്രീൻ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ മുഖ്യാതിഥിയായി എത്തും. വേദിയെ ഇളക്കിമറിക്കാൻ സ്റ്റാർ പെർഫോമർ ലക്ഷ്മി ജയനും മെഗാമേളയിൽ എത്തുന്നു. അയർലണ്ട് സംഗീതപ്രേമികളുടെ പ്രിയപ്പെട്ട DJ ദർശനും മേളയുടെ ഭാഗമാകുന്നു. മെയ്‌ 31ന് ഡബ്ലിൻ അൽസാ സ്പോർട്സ് സെൻ്ററിലാണ് MIND മെഗാമേള അരങ്ങേറുന്നത്.

ആവേശം നിറയ്ക്കുന്ന വടംവലി മത്സരത്തിന്റെയും മറ്റ് ഇൻഡോർ ഗെയിമുകളുടെയും രജിസ്ട്രേഷൻ തുടരുകയാണ്. റൂബിക്സ് ക്യൂബ്, ചെസ്സ്, ക്യാരംസ് തുടങ്ങി നിരവധി മത്സരങ്ങളിൽ നിങ്ങൾക്ക് മാറ്റുരയ്ക്കാം. അൽസാ സ്‌പോർട്‌സ് സെൻ്ററിൽ രണ്ടായിരത്തിലധികം കാർ പാർക്കിംഗ് സ്ലോട്ട് ലഭ്യമാണ്. ഇതിനായുള്ള ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും പാർക്കിംഗ് സ്ലോട്ട് ബുക്ക്‌ ചെയ്യുന്നതിനും http://www.mindireland.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

“മിസ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026” വേദിയൊരുങ്ങി; കിരീടപ്പോരാട്ടത്തിന് ഇനി 6 നാൾ

സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…

15 hours ago

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി; പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യത

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…

16 hours ago

സന്തോഷ് ഇടുക്കിയുടെ ‘പൈറേറ്റ്സ് ഓഫ്ഇടുക്കി’ സെപ്റ്റംബർ നാലിന്

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…

17 hours ago

ഓണത്തിന് നാടൻ രുചിയുടെ വിരുന്നൊരുക്കി ‘Oottupura’– സദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു

അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…

21 hours ago

കേരളത്തിൽ പ്രളയ ഭീതി; ഏഴ് മരണം

തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…

2 days ago

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് INMO

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (UHL) രോഗികളുടെ അമിത തിരക്ക് തുടരുന്നതിനിടെ, ആശുപത്രിയിലെ സാഹചര്യം നിയന്ത്രിക്കാൻ HSE അടിയന്തരവും അസാധാരണവുമായ നടപടികൾ…

2 days ago