Ireland

മിഴി അയർലണ്ട് ഒരുക്കുന്ന “MUSICAL FUSION NIGHT” മെയ്‌ 9ന്

ചുരുങ്ങിയ കാലം കൊണ്ട് ഐറിഷ് മലയാളികൾക്കിടയിൽ വളരെ സുപരിച്ചതമായ സംഘടന “മിഴി ” ഡബ്ലിനിലെ സംഗീത പ്രേമികൾക്കായി ഒരു വേറിട്ട സംഗീത സന്ധ്യ ഒരുക്കുന്നു.മെയ്‌ 9 ആം തീയതി സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മലയാളികളുടെ പ്രിയങ്കരരായ സംഗീതജ്ഞരുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്.

വർഷങ്ങൾക്കു മുമ്പ് രണ്ടു പ്രാവശ്യം അയർലൻഡിലെത്തി വയലിൻ കമ്പികളിൽ വിസ്മയം തീർത്ത ശബരീഷ് പ്രഭാകരും ബാൻഡും, കൂടെ ഗായിക കൂടിയായ മലയാള വെള്ളിത്തിരയിലെ സുന്ദരി രമ്യ നഭീഷനും, ഇക്കഴിഞ്ഞ ഏഷ്യാനെറ്റ്‌ സ്റ്റാർ സിങ്ങർ ഫൈനലിസ്റ്റുകളായ ശ്രീരാഗും നന്ദയും കൂടി ചേരുമ്പോൾ, പൂരം പറയേണ്ടതില്ല.

ഐറിഷ് മലയാളികളുടെ സ്വന്തം എന്റർടൈൻമെന്റ് കമ്പനി SOOPER DOOPER creations അയർലണ്ടിലേക്ക് എത്തിക്കുന്ന ഈ പ്രോഗ്രാമിന്റെ ടിക്കറ്റുകൾ ഏപ്രിൽ ഒന്നാം വാരം മുതൽ ലഭ്യമായിരിക്കും.TILEX മെയിൻ സ്പോൺസർ ആകുന്ന ഈ പരിപാടിയുടെ powered by സ്പോൺസർ ROYAL CATETERS ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0870925724, 0879792996, 0894288675, 0871237342

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

2 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

17 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

18 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

19 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago