ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ സീറോ മലബാർ യൂത്ത് മൂവ്മെൻ്റ് (SMYM) അയർലണ്ടിലെ മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ചുകൊണ്ട് `അമ്മക്കൊരുമ്മ` എന്ന പ്രോഗ്രാം ഓൺലൈനായി സംഘടിപ്പിക്കുന്നു.
അയർലണ്ടിൽ മാതൃദിനമായ് ആഘോഷിക്കുന്ന മാർച്ച് 14 ഞായറാഴ്ച 7:30 തിനാണ് സീറോ മലബാർ സഭയിലെ പിതാക്കന്മരുടെ കൂട്ടായ്മയായ പിതൃവേദിയുടെ സഹകരണത്തോടെ സൂം ൽ ഈ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.
അമ്മമാരെ ഓർക്കുന്ന ഈ സുന്ദരദിനത്തിൽ ജന്മം കൊണ്ടും കർമ്മം കൊണ്ടും ജീവിതത്തിൽ അമ്മമാരായ എല്ലാ പ്രിയപ്പെട്ടവരേയും ഓർത്ത് നന്ദിപറയാനും, സ്നേഹിക്കാനും, പ്രത്യേകമായി ഈ ദിനത്തിന്റെ മംഗളാശംസകളും ആദരവുകളും അർപ്പിക്കുന്നതിനുമായി ഏവരേയും ഈ പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ എസ്. എം. വൈ. എം. നേതൃത്വം അറിയിച്ചു.
Biju L.NadackalPRO, SMC Dublin
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…