അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈൻഡിനു പുതിയ നേതൃത്വം. ഡിസംബർ 4ന് പോപ്പിൻട്രീ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട് വിപിൻ പോളിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി സാജുകുമാർ മുൻവർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ ഷിബു ജോൺ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത വർഷത്തേക്ക് 25 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു. പ്രസിഡണ്ട് – ജെയ്‌മോൻ പാലാട്ടി സെക്രട്ടറി – റെജി കൂട്ടുഗൽ ട്രെഷറർ – ഷിബു ജോൺ വൈസ് പ്രസിഡന്റ് – ബിജു കൃഷ്ണ ജോയിന്റ് സെക്രട്ടറി – റൂബിൻ മാത്യൂസ് പടിപ്പുരയിൽ പബ്ലിക് റിലേഷൻ ഓഫീസർ – സിജു ജോസ് എസ്‌സിക്യൂട്ടിവ് കമ്മിറ്റി വിപിൻ പോൾ, സാജുകുമാർ, ജോസ് പോളി, തോമസ് ജോൺ, മാത്യൂസ് തയ്യിൽ, ജോസ്‌കുട്ടി മാത്യു, ജോസി ജോസഫ്, ആർവിൻ ശശിധരൻ, നിഷ ജോസഫ്, എലിസബത്ത് ലീലു, സൂസൻ റോയ്, ഹെറിൻ ഫ്രഡി, ശ്രീനാഥ് മനോഹരൻ, കാർത്തിക് ശ്രീകാന്ത്, ആൽഡസ് ദാസ്, ജിബിൻ മാത്യു, ദിലീപ് കലന്തൂർ, അഭിജിത് അനിലൻ, രാഹുൽ ഗോപിനാഥ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടആയി മിന്റിന് മലയാളി സമൂഹം നൽകിവരുന്ന പ്രോത്സാഹനത്തിന് നന്ദിയും അതുപോലെതന്നെ വരും വർഷത്തിലേക്കു എല്ലാവരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീഷിക്കുന്നതായി നിയുക്ത പ്രിസിഡന്റ് അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…
കോർക്ക് :കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ കോർക്കിലെ ഗ്ലെന്നിലുള്ള സെന്റ് ബ്രെണ്ടൻസ് കത്തോലിക്കാ പള്ളി ആണ് സിറോ-മലബാർ സഭാ സമൂഹത്തിന്…