വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റിന്റെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും
ബാലിൻകോളിഗ് ജി എ എ ഹാളിൽ ചെയർമാൻ ജെയ്സൺ ജോസഫിന്റെ അധ്യക്ഷതയിൽ നടന്നു.
ആക്ടിങ് പ്രസിഡന്റ് റ്റുബീഷ് രാജു വിവിധ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. സെക്രട്ടറി ജോൺസൺ ചാൾസ് റിപ്പോർട്ടും, ട്രഷറർ മധു എം മാത്യു ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു.
മുൻ പ്രസിഡന്റ് ഹാരി തോമസ് വരണാധികാരിയായിരുന്നു
ചെയർമാനായി ജോൺസൺ ചാൾസിനെയും, പ്രസിഡന്റായി ഡോ.ലേഖ മേനോനെയും, സെക്രട്ടറിയായി റ്റുബീഷ് രാജുവിനെയും,
ട്രഷറർ ആയി ജെയ്‌സൺ ജോസഫിനേയും തെരഞ്ഞെടുത്തു.
വൈസ് ചെയർമാനായി ഡെനിറ്റാ ജേക്കബ്, വൈസ് പ്രസിഡന്റായി ജോസഫ് ജോസഫ്,
ജോയിന്റ് സെക്രട്ടറിയായി മെൽവിൻ കോശി മാത്യു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ :
ഷാജു കുര്യൻ (മുൻ ഗ്ലോബൽ വൈസ് ചെയർമാൻ)
സിൽസൻ ജേക്കബ് (പി ആർ ഓ )
കൃഷ്ണകുമാർ
മനു മൈക്കിൾ
മധു മാത്യു
ബിജു മാത്യു
ജോമോൻ ജോസഫ്
ജോസ് പി കുര്യൻ
അരുൺ നായർ
അനീഷ് ജോർജ്
ഷെബി പി രാജു
സിബിൻ ജെയിംസ്
ജേക്കബ്
ബിജു സിറിയക്ക്
വിപിൻ മാത്യു.
പുതിയ ഭാരവാഹികളെ അയർലണ്ട് പ്രോവിൻസ് ചെയർമാൻ ദീപു ശ്രീധർ, പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ, പി ആർ ഓ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു കൊച്ചിൻ, വൈസ് ചെയർമാൻ ബിജു വൈക്കം, വൈസ് പ്രസിഡണ്ട് സുനിൽ ഫ്രാൻസിസ്,ഗ്ലോബൽ വനിത ഫോറം വൈസ് പ്രസിഡണ്ട് ജീജ ജോയി എന്നിവർ അഭിനന്ദിച്ചു.
റിപ്പോർട്ട് : രാജു കുന്നക്കാട്ട്.
ന്യൂയോർക്ക് :ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി…
ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച…
ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ…
ന്യൂയോർക് :അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്. ആഴ്ചകളോളം 70,000 ഡോളറിന് മുകളിൽ വ്യാപാരം…
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ വിവിധ ഇടങ്ങളിലായി നടന്ന വെടിവെപ്പുകളിൽ നാല് പേർ…
വാഷിങ്‌ടോ ഡി സി :തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വീണ്ടും വിചിത്രമായ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ജങ്ക് ഫുഡ്…