കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ അയര്ലണ്ട് ഘടകം പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
നിലവിലെ പ്രസിഡന്റ് ജോസ് ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി റെയ്ജിന് ജോസ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും,ട്രെഷറർ ഡിനിൽ പീറ്റർ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു .അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.പുതിയ അയർലണ്ട് കോർഡിനേറ്റർ ആയി റോസ്‌ലെറ്റ് ഫിലിപ്പ് ,പ്രസിഡന്റ് ടോമി ജോസഫ് ,സെക്രട്ടറി ഫിവിന് തോമസ് ,ട്രെഷറർ ജോസ്‌മോൻ ഫ്രാൻസിസ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ജോസ് ജോസഫ്,ബിപിൻ ചന്ദ് ,റെയ് ജിൻ ജോസ്.ജോബി ജോർജ് ,ഡിനിൽ പീറ്റർ ,ബെനിഷ് പൈലി ,സച്ചിൻ ദേവ് ,അഖിൽ മാണി എന്നിവരെയും തിരഞ്ഞെടുത്തു .
കോവിഡ് പ്രതിസന്ധിയിൽ മികച്ച പ്രവർത്തനം നടത്തിയ ഗ്ലോബൽ കമ്മറ്റിയെ യോഗം അഭിനന്ദിച്ചു .വരും കാലങ്ങളിൽ ഗ്ലോബൽ നേതൃത്വത്തോട് ചേർന്ന് അയർലണ്ടിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ WMF അയർലണ്ട് തീരുമാനമെടുത്തു .
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…