വൻതോതിൽ വീടുകൾ വാങ്ങുന്ന ഇൻസ്ടിട്യുഷണൽ നിക്ഷേപകർക്ക് നികുതി ഏർപ്പെടുത്താൻ അനുവദിക്കുന്ന നിയമ നടപടികളിൽ പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ് ഒപ്പുവച്ചു. വീടുകൾ വൻതോതിൽ വാങ്ങുന്നത് തടയുന്നതിനുള്ള ശ്രമത്തിൽ, പത്തോ അതിൽ കൂടുതലോ വീടുകൾ വാങ്ങുന്ന സ്ഥാപന നിക്ഷേപകർക്ക് 10% സ്റ്റാമ്പ് ഡ്യൂട്ടി ബാധകമാകും.
അപ്പാർട്ടുമെന്റുകൾ 10% സ്റ്റാമ്പ് ഡ്യൂട്ടി ലെവിക്ക് വിധേയമാകില്ല. സ്വത്ത് പ്രാദേശിക അധികാരികൾക്ക് വാടകയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്നവരെയും ഇതിൽ നിന്ന് ഒഴിവാക്കും.
ഈ നടപടികൾ വേണ്ടത്ര മുന്നോട്ട് പോകില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഇതിൽ നിന്നും ഒഴിവാക്കപ്പെട്ടവയെല്ലാം Cuckoo ഫണ്ടുകൾക്ക് വേണ്ടിയുള്ള ഇളവുകളെന്നാണ് സിൻ ഫെൻ വിലയിരുത്തിയത്.
എന്നിരുന്നാലും, the Finance (COVID-19 and Miscellaneous Provisions) Bill, 2021 ഈ മാസം ആദ്യം Dáilഉം Seanadഉം ഈ മാസം ആദ്യം പാസാക്കുകയും ഇന്ന് രാവിലെ രാഷ്ട്രപതി ഒപ്പിടുകയും ചെയ്തു.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…