ന്യൂബ്രിഡ്ജ്, കോ. കില്ഡൈർ: ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന തിരുവോണം 2023 ആഘോഷം സെപ്റ്റംബർ 16ആം തിയതി ശനിയാഴ്ച Ryston sports and social ക്ലബ്ബിൽ vechu നടത്തപ്പെടുന്നു. രാവിലെ 9.30 നു വിവിധ കായിക/ ചിത്ര രചന മത്സരങ്ങളോടെ ആരംഭിച്ച്, 11.30 മണിയോടെ ഔദ്യോഗികമായ തിരിതെളിക്കൽ നടത്തപ്പെടുന്നു.
അയർലണ്ട് അപ്പർ ഹൗസ് സെനറ്റർ ഫിയോന ഒ ലൗഗ്ലിൻ, ന്യൂബ്രിഡ്ജ് മേയർ നോയൽ ഹീവെയ് എന്നിവർ വിശിഷ്ട അതിഥികളായി എത്തുന്നു. തിരുവാതിരകളി, കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ഓണസദ്യ വിളമ്പുന്നു. കിൽകെന്നി രാഗം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള, വടംവലി, സമ്മാന നറുക്കെടുപ്പ് എന്നിവയോടെ വൈകീട്ട് 4 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു
സ്‌പൈസ് ബസാർ താല, സെലക്ട് ഏഷ്യ ബ്ലാഞ്ചാർഡ്‌സ്ടൗൺ, ഡെയിലി ഡിലൈറ്റ്, കോൺഫിഡന്റ് ട്രാവെൽസ്, clever money, കമിൽ തായ് ന്യൂബ്രിഡ്ജ് എന്നിവർ മുഖ്യ സ്പോൺസർമാരായി ഈ പരിപാടിയോട് സഹകരിക്കുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…